ഒറ്റ രാത്രി കൊണ്ട് ധനികനായി മാറിയ ചെറുപ്പക്കാരൻ..

  ഒറ്റ രാത്രി കൊണ്ട് ധനികനായി മാറിയ ചെറുപ്പക്കാരൻ..

  ഒറ്റ രാത്രി കൊണ്ട് ധനികനായി മാറുക എന്നത് ഏതൊരു ആളുടെയും ആഗ്രഹം ആണ്. എന്നാൽ നടക്കാൻ പാടില്ലാത്ത സ്വപ്നം തന്നെ ആണ് അത്.
  ഒരു ജോലിയും ചെയ്യാതെ സമ്പാദ്യത്തിലൂടെ ജീവിക്കുക എന്നത് എല്ലാവർക്കും ഇഷ്ട്ടം ഉള്ള
  കാര്യം ആണ്.

  ക്രിസ് വില്യാൺസൺ എന്നാ ജോർജിയകാരനും
  ഈ ഒരു സ്വപ്നം നടന്നു എന്ന് വിശ്വസിച്ചിരുന്നു
  കൃപ്റ്റോ കറൻസി മാർക്കറ്റിൽ നിക്ഷേപം
  നടത്തിയിരുന്ന ക്രിസ്
  ഒരു ദിവസം രാവിലെ ഉറക്കം ഉണർന്നപ്പോൾ
  തന്റെ നിക്ഷേപം ഒറ്റ രാത്രി കൊണ്ട് ഒരു ട്രില്ലിൻ ഡോളർലേക്ക് വളർന്നു എന്ന സന്ദേശം ആണ് കണ്ടത്.

  ഇത് കണ്ട ക്രിസ് താൻ ഇപ്പോഴും ഉറങ്ങുകയാണ്
  എന്നാണ് ആദ്യം കരുതിയത്
  തന്റെ ഫോർട്ട്‌ പോളിയോ ലെ 13 അക്ക സമ്പാദ്യം കണ്ട് വീണ്ടും ക്രിസ്സന്റെ കണ്ണ് തള്ളി.

  ക്രിസ് വെറും 20 ഡോളർ മാത്രം ആയിരുന്നു
  നിക്ഷേപിച്ചത് എന്നാൽ തന്റെ കോയിൻബെസ് അപ്ലിക്കേഷൻ ൽ ഒരു ട്രില്ലിൻഎന്നാണ് കാണിച്ചത്.
  ഇത് കണ്ടിട്ടാണ് ക്രിസ് താൻ ഒറ്റ രാത്രി കൊണ്ട്
  ധനികൻ ആയി എന്ന് തെറ്റിദ്ധരിച്ചത്

  അപ്ലിക്കേഷൻ ലെ സാങ്കേതിക തകരാറു മൂലംഇങ്ങനെ ഒരു തുക കാണിച്ചത്..പൈസ എടുക്കാൻ നോക്കിയപ്പോൾ വർക്ക്‌ ആകുന്നില്ല..പിന്നീട് അവരുമായി ചാറ്റ് ചെയ്തപ്പോൾ അപ്ലിക്കേഷൻ പ്ര.ശ്നം ആണെന്ന് ഉത്തരം കിട്ടി

  എന്തായാലും ക്രിസ് കുറച്ചു നേരത്തേക്ക് എങ്കിലുംധനികൻ ആയതിൽ സന്ദോഷം പങ്കുവച്ചു..

  error: Content is protected !! Sorry