ഇന്ത്യൻ നായകൻ പൊട്ടൻ ആണെന്ന് ശ്രീലങ്കൻ ആരാധകർ..

  ഇന്ത്യൻ നായകൻ പൊട്ടൻ ആണെന്ന് ശ്രീലങ്കൻ ആരാധകർ..

  സംഭവബഹുലമായി തീർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ലങ്കാൻ സീരീസിൽ സംഭവവികാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആ കൂട്ടത്തിൽ അവസാനത്തേതാണ് മൂന്നാം ഏകദിനത്തിൽ ലങ്ക വിജയം നേടിയ അവസാന ഓവറിലെ കാഴ്ചകൾ. ഷാകോറോനെ അവസാന ഓവറിന്റെ തുടക്കംതന്നെ ലങ്കാൻ ബഡ്സ്കുമാർ അമ്പയർനോട് എന്തോ പരാതിപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം ആയിരുന്നു.

  എന്നാൽ അമ്പയർരുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. എന്നാൽ ഷകർ അടുത്ത പാന്ത് എരിഞ്ഞോടനെ അമ്പയർ നോബോൾ വിളിച്ചു .

  പിന്നീടാണ് കാര്യം മനസ്സിലാക്കുന്നത് ലെഫ്റ്റിസൈഡ് അനുവദിക്കപ്പെട്ടത്തിനേക്കാൾ ഫീൽഡർമാർ ഉണ്ടായിരുന്നു ഇന്ത്യക്ക് ആ സമയത്ത് . ക്രിക്കറ്റ് നിയമ പ്രകാരം അത്തരത്തിൽ ഒരു സംഭവം കാണുകയോ അല്ലെങ്കിൽ എതിർ ടീം തന്നെ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അടുത്ത പാന്ത് അമ്പയർക്ക് നോബോൾ വിളിക്കാം ഫ്രീഹിറ്റ് കൊടുക്കാം അതാണ് അവിടെ സംഭവിച്ചത്.

  നിയമപ്രകാരം ലെഫ്റ്റിസൈഡ് 5 ഫീൽഡസ് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഷകർ ആ സമയം ഓവർ ദി വിക്കറ്റ് പാന്ത് എറിഞ്ഞോയിരിക്കുന്നത് എന്ന കാരണം കൊണ്ടുതന്നെ അദ്ദേഹത്തെയും ഒരു ലെഫ്റ്റിസൈഡ് ഫീൽഡറായി കണക്കും അങ്ങനെ വന്നപ്പോൾ ആ വശത്ത് 5 നു പകരം 6 ഫീൽഡസ് ഉണ്ടാകുന്ന അവസ്ഥയുണ്ടായി അതുകൊണ്ടാണ് അമ്പയർ നോബോൾ വിളിച്ചത്.

  1932-33 കാലത്ത് ആശിഷിൽ Australia ഡോൺ ബ്രാഡ്മാനെ പിടിച്ചുകെട്ടാൻ വേറെ വഴിയൊന്നും കാണട്ടെ ബോർഡ് ലൈൻ ബോളിങ് എന്ന കുപ്രസിദ്ധമായ ടാക്സ് ഇംഗ്ലണ്ട് ഒരു ഐഡിയ പുറത്തുയെടുക്കുന്നു. ഒരു ബാറ്റ്സ്മാൻ ബാറ്റ് ചെയ്യാൻ നിൽക്കുമ്പോൾ അദ്ദേഹത്തിൻറെ ശരീരത്തിലേക്ക് വേഗത്തിൽ പാന്ത് എറിയുക എന്നതായിരുന്നു അവർ അവലംബിച്ച് രീതി. അങ്ങനെ വരുന്ന പാന്തുക്കാൾ ബാറ്റ്സ്മാന് ഡിഫൈൻ ചെയ്യാൻ മാത്രമാണ് സാധിക്കുക അങ്ങനെ ഡിഫൈഡ് ചെയ്താൽ കൈപ്പിടിയിലൊതുക്കാൻ ഭാഗത്തിന് എണ്ണമറ്റ ഫീൽഡർമാരെയും ഇംഗ്ലണ്ടിൽ ലെഫ്റ്റിസൈഡ് പലയിടത്തായി നിറുത്തി .

  വളരെ മോശം ടാസ്ക് എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തിയത് . ഇത്തരത്തിലുള്ള അൻഫൈർ ഐഡിയ ഒഴിവാക്കാൻ ഐസിസ് ഫീൽഡിങ്ന് പുതിയ നിയമം കൊണ്ടുവന്നു. ലെഫ്റ്റിസൈഡിൽ സ്ക്വയർ ആപ്പേറിലേക്ക് പിന്നിലുള്ള ഭാഗത്ത് ഒരു സമയം ഒരാറ്റ ഫീൽഡർ മാത്രമാണ് അനുവദിക്കുക അതിൻറെ ഫലമായി ലെഫ്റ്റിസൈഡിൽ പരമാവധി അഞ്ചു ഫീൽഡസ് മാത്രമാണ് ഉണ്ടായിരിക്കുക അല്ലെങ്കിൽ നേരത്തെ പറഞ്ഞ ഭാഗത്ത് ഒന്നിൽ കൂടുതൽ ഫീൽഡസ് നീർത്തിയായി വരും.

  ഈ നിയമം ലംഘിച്ചുകൊണ്ടാണ് ഇന്ത്യക്ക് നോബോൾ ശിക്ഷ ലഭിച്ചത് .ബോള്ളേരുടെ ഭാഗങ്ങളിലുണ്ടാകുന്ന പിഴവുകൾ നിന്നും ഒഴിവാക്കുന്ന ഫ്രിൻഡ് ഫുട് ബാക്ക് ഫുട് നോബോൾ മാത്രമല്ല . ഇത്തരത്തിൽ വളരെ അപൂർവ്വമായി സംഭവിക്കുന്ന ചില നോബൽ സന്ദർഭങ്ങളിൽ കൂടിയുണ്ട് ക്രിക്കറ്റിൽ. എന്നാൽ ലങ്കാൻ താരകൾ നോബോളിനായി ആപ്പേറിനെ സമീപിച്ച രീതി ഇന്ത്യൻ ആരാധകരുടെ ഇടയിൽ അമർഷം ഉണ്ടാകുന്നതായിരുന്നു ധവാൻ ഫീൽഡിങ് നിയമങ്ങൾ അറിയാത്തതുകൊണ്ട് അദ്ദേഹം ഇങ്ങന്നെ നിർത്തിയിരിക്കുന്നു എന്ന തരത്തിലാണ് അവർ പരാമർശിച്ചത്.

  മാത്രമല്ല ചാകറിന്റെ പാന്ത് അടിച്ചതിനുശേഷം റണ്ണിനായി ഓടുന്നതിനെ ധവൻനെ പരിഹാസരൂപേണ പ്ലേറ്റ് ആംഗിയം കാണിച്ചത് വിവാദമായി. സൂര്യകുമാറിനെതിരെയുള്ള എൽ ബി ഡാപ്ലിയൂ ഇൻഫാക്റ്റ് ഔട്ട്സൈഡ് ആണെന്ന് കണ്ടിട്ടും ആഘോഷിച്ച ലങ്കക്കാരനെ ഒരു ഇന്ത്യക്കാരനും കളിയാക്കിയിരുന്നീല്ല.

  എന്നിട്ടും ലങ്കതാരങ്ങൾ ആ മര്യാദ തിരിച്ചു കാണിച്ചില്ല എന്നത് മോശമായിപ്പോയി എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾ കളി കഴിഞ്ഞിട്ടും നോബോളെ ചൊല്ലി ധവാൻ ആപ്പേറിനോട് തർക്കിക്കുന്ന കാണാമായിരുന്നു . ബോളർ അടക്കം 5 പേരെ ലെഫ്റ്റ് സൈഡിൽ പാടുള്ളൂ എന്ന നിയമം ഒരുപക്ഷേ ധവാന് അറിയാത്തതാണ് കാരണം

  error: Content is protected !! Sorry