ഗായകനും ബിഗ് ബോസ് താരവുമായ രാഹുൽ വൈദ്യയും നടി ദിശയും വിവാഹിതരായി..

    ഗായകനും ബിഗ് ബോസ് താരവുമായ രാഹുൽ വൈദ്യയും നടി ദിശയും വിവാഹിതരായി..

    ഗായകനും ബിഗ് ബോസ് താരവുമായ രാഹുൽ വൈദ്യയും നടി ദിശയും വിവാഹിതരായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

    ചുവന്ന ലഹങ്ക യാണ് ദിശ വിവാഹത്തിന് ധരിച്ചിരുന്നത് ക്രീം നിറത്തിലുള്ള ഷർവാണി യായിരുന്നു രാഹുലിന്റെ വേഷം ബിഗ് ബോസ് സീസൺ ഫോർട്ടീനിലെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു രാഹുൽ സീസണിൽ രണ്ടാം സ്ഥാനവും രാഹുൽ നേടി റിയാലിറ്റി ഷോയ്ക്കിടെ ദിശ യോടുള്ള പ്രണയം തുറന്നു പറഞ്ഞ രാഹുൽ പരിപാടിയിൽ പ്രണയാഭ്യർത്ഥനയും നടത്തി.

    ദിശ രാഹുലിനെ പ്രണയാഭ്യർത്ഥന സ്വീകരിച്ചതും നടി ബിഗ് ബോസിൽ എത്തിയതുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു ബിഗ്ബോസിൽ രാഹുലിന്റെ അടുത്ത സുഹൃത്തായ നടൻ അലികോണി വിവാഹത്തിൽ പങ്കെടുത്തു

    error: Content is protected !! Sorry