ആകാശത്ത് ഭിമൻ തിഗോളം..

  ആകാശത്ത് ഭിമൻ തിഗോളം..

  ജനങ്ങളെ ഭീ.തിയിലാഴ്ത്തി ആകാശത്ത് പ്രത്യക്ഷമായത് വലിയ തീഗോളം യൂറോപ്യൻ രാജ്യമായ നോർവേയിൽ ആണ് ആകാശത്ത് വമ്പൻ തീഗോളം പ്രത്യക്ഷപ്പെട്ടത്.

  നോർവെയുടെ തലസ്ഥാനനഗരമായ ഓസ്ലോ യുടെ ആകാശത്താണ് ജനങ്ങളെ പേടി.പ്പെടുത്തി തീഗോളം പ്രത്യക്ഷമായത് ഒരു വമ്പൻ ഉൾക്കയാണ് ജനങ്ങളെ വിറപ്പിച്ചിരിക്കുന്നത് ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് ഉൾക്ക പ്രത്യക്ഷപ്പെട്ടത്.

  രാജ്യത്തിന്റെ വടക്കൻ മേഖലയായ ഡ്രോoഡം വരെ ഈ ദൃശ്യം കാണാൻ സാധിച്ചതായി ആണ് റിപ്പോർട്ട് സെക്കൻഡിൽ 20 കിലോമീറ്റർ വേഗത്തിൽ വന്ന ഉൽക്ക പൊട്ടി.ത്തെറിച്ച പാടെ ഒരു വലിയ കൊടുങ്കാറ്റും സൃഷ്ടിച്ചു എന്നാൽ ഇത് അധികസമയം നീണ്ടുനിന്നില്ല ഇതേതുടർന്ന് രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടായത് പോലീസ് സ്റ്റേഷനുകളിലേക്ക് ലക്ഷകണക്കിന് ഫോൺ കോളുകളാണ് എത്തിയത്.

  സംഭവത്തിൽ അത്യാഹിതങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാൽ ഉൽക്ക പൂർണ്ണമായി കത്തി തീർന്നിരുന്നില്ല എന്നും ഇതിന്റെ ഒരു ഭാഗം ഭൂമിയിൽ പതിച്ചിട്ടുണ്ട് എന്നും ആണ് വിവരം ഓസ്ലോ നഗരത്തിന് 60 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഫിന്നമാർക്ക് എന്ന വന മേഖലയിലാണ് ഉൽക്ക വീണത് എന്നാണ് കരുതപ്പെടുന്നത്.

  പ്രാരംഭ തിരച്ചിലുകളിൽ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല നിബിഡ വനം സ്ഥിതിചെയ്യുന്നതിനാൽ ഫിന്നമാർക്ക് മേഖലകളിൽ തിരച്ചിൽ നടത്താൻ ദുഷ്കരം ആണെന്നും അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിൽ തടസ്സം സൃഷ്ടിക്കപ്പെടും.

  എന്നും അറിയിച്ചു ഗ്രഹങ്ങൾ ആയ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കുള്ള ചിന്നഗ്രഹ മേഖലയിൽനിന്നാണ് ഉൽക്ക വന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു 10 കിലോ ഗ്രാം ഭാരം ഇതിന് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്

  error: Content is protected !! Sorry