മലയാളത്തിലെ പ്രശസ്തനായ നടൻ മുകേഷ് നല്ല മനുഷ്യൻ ആണെങ്കിലും നല്ലൊരു ഭർത്താവ് എല്ലാ എന്ന് മീതൽ ദേവിക

  മലയാളത്തിലെ പ്രശസ്തനായ നടൻ മുകേഷ് നല്ല മനുഷ്യൻ ആണെങ്കിലും നല്ലൊരു ഭർത്താവ് എല്ലാ എന്ന് മീതൽ ദേവിക

  മലയാളത്തിലെ പ്രശസ്തനായ നടൻ മുകേഷ് നല്ല മനുഷ്യൻ ആണെങ്കിലും നല്ലൊരു ഭർത്താവ് എല്ലാ എന്ന് മീതൽ ദേവിക. നർത്തകിയായ മേതിൽ ദേവിക മുകേഷുമായി യാതൊരു ബന്ധവുമില്ല വ്യത്യാസവുമില്ല.

  വിവാഹ ബന്ധം വേർപെടുത്താൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് വരെ കാത്തു അതിനുശേഷം അഭിഭാഷകനെ കണ്ടു നൃത്തകി. താരത്തിന് ഒരു വ്യക്തി വൈരാഗ്യവും മുകേഷ് നോട് ഇല്ല.

  methil devika

  മുകേഷിന്റെ കുടുംബത്തോടും മുകേഷിനും യാതൊരു പ്രശ്നവുമില്ല. അവർ മനസ്സുതുറക്കുന്നു അവർ പറയുന്നു പുറത്തു കേൾക്കുന്ന യാതൊരു ഗോസിപ്പുകളും സത്യം അല്ല അത് പ്രചരിപ്പിക്കുന്ന വ്യാജവാർത്ത മാത്രമാണ്. അഭിനയത്തിലേക്ക് വരുമ്പോൾ തന്നെ അതിന്റെ വരുംവരായ്കകൾ പറ്റി പഠിക്കണമെന്ന് മുകേഷ് പറഞ്ഞിരുന്നു.

  ഇനി അവർ തമ്മിൽ മനസ്സിലാക്കാൻ പറ്റും എന്നു തോന്നുന്നില്ല അതുകൊണ്ടാണ് നൃത്തകി തീരുമാനം പറഞ്ഞത്. രണ്ടുപേരുടെയും ആശയങ്ങൾ യോജിച്ചു പോകുന്നില്ല എന്ന് താരത്തിന് തോന്നിയപ്പോഴാണ് മുകേഷുമായുള്ള ബന്ധം വേർപെടുത്താൻ തീരുമാനിച്ചത് അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെയാണ് വക്കീൽ നോട്ടീസ് അയച്ചത്.

  എറണാകുളത്തെ അഭിഭാഷകൻ വഴിയാണ് നോട്ടീസ് വന്നത് കല്യാണം നടന്നതും അവിടെ വച്ച് തന്നെയാണ് ഒന്നും വാങ്ങി എടുക്കാൻ അല്ല ഇത് അങ്ങനെ ഒരു ഉദ്ദേശവും മനസ്സിൽ ഇല്ല ഇനി നാളെ വേർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരും അതേസമയം നോട്ടീസ് അയച്ചതിനെ അറിയില്ലെന്നും തൽക്കാലം പ്രതികരിക്കാൻ സമയമില്ലെന്നും പറഞ്ഞു മുകേഷ്..
  ഇത്രയൊക്കെ അറിഞ്ഞിട്ടും നിങ്ങൾക്ക് പറയാനില്ലേ എന്ന് ചോദിച്ചു അതുകൊണ്ട് മുകേഷ് ഒന്നും മറുപടി തരാതെ ആയിരുന്നു പോയത്.

  അവർക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല അതുകൊണ്ടുതന്നെയാണ് വിവാഹ വേർപിരിയലിന് ശേഷവും അവർ നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്ന് പറയാൻ കാരണം ഇത് പറഞ്ഞത് നൃത്തകി തന്നെയാണ് അവർക്ക് മുകേഷിന്റെ അടുത്തുനിന്ന് ഒന്നും നേടിയെടുക്കാൻ വേണ്ടി അല്ല ഇത്. അവർക്ക് അവരുമായി യാതൊരു വ്യത്യാസവും ഒന്നും തന്നെ ഇല്ല എന്ന് എടുത്തു വീണ്ടും വീണ്ടും പറഞ്ഞിരുന്നു നർത്തകി.

  mukesh methil devika
  error: Content is protected !! Sorry