പ്രീതി സിന്റ തന്റെ വീട്ടിൽ വളർന്ന സ്ട്രോബറി പറിച്ചെടുത്തു കഴിക്കുന്നു

  പ്രീതി സിന്റ തന്റെ വീട്ടിൽ വളർന്ന സ്ട്രോബറി പറിച്ചെടുത്തു കഴിക്കുന്നു

  ഇന്ത്യ മുഴുവൻ ഏറെ ആരാധകരുള്ള താരമാണ് പ്രീതി സിന്റ ഇപ്പോഴിതാ ബോളിവുഡ് നടി പ്രീതി സിന്റ തന്റെ വീട്ടിൽ തയ്യാറാക്കിയ പച്ചക്കറി തോട്ടം ആരാധക ശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നു താനും തന്റെ പച്ചക്കറിത്തോട്ടത്തിൽ വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്നു.

  തക്കാളിയും മുളകും നാരങ്ങയും എല്ലാം വിളവെടുക്കുന്നതിന്റെ വീഡിയോകൾ ആണ് പങ്കുവെച്ചത് ഇതിൽ പ്രീതിയുടെ അമ്മയുടെ പിന്തുണയെ കുറിച്ചും പോസ്റ്റുകളിൽ പറയുന്നുണ്ട്ഏറ്റവും അവസാനം ഇതാ വീട്ടിൽ വളർന്ന സ്ട്രോബറി പറിച്ചെടുക്കുന്ന വീഡിയോ ആണ് പ്രീതി പങ്കുവച്ചത്.

  അമ്മ നട്ടതാണ് ഈ ചെടി എന്നും താരം വീഡിയോയിൽ പറയുന്നുണ്ട് ആരാധകരുടെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്ന് എല്ലാം മികച്ച പ്രതികരണങ്ങളാണ് പ്രീതിക്ക് ലഭിക്കുന്നത് തന്റെ വീട്ടിൽ വളർന്ന സ്ട്രോബറി പറിച്ചെടുത്ത് ബോളിവുഡ് താരം പ്രീതി സിന്റ എന്ന പേരിലാണ് വീഡിയോ വൈറലാകുന്നത്.

  ഇന്ത്യ മുതൽ എല്ലാ സ്ഥലത്തും ആരാധകർ ഉള്ള ആളാണ് പ്രീതി പ്രിയ പോലെ തന്നെ ഒരുപാട് നടന്മാരും മലയാളത്തിലും മറ്റ് ഭാഷകളിലും ഉള്ള ഒരുപാട് നടന്മാരും സ്വന്തം വീട്ടിൽ ആയ കാരണത്താലും വീട്ടിൽ ഒഴിവുസമയം ഉള്ള കാരണത്താലും വീട്ടിൽ പച്ചക്കറിത്തോട്ടം നടത്തുന്നുണ്ട്.

  ഓരോ നടന്മാരും നടികളും അവരവരുടെ വീട്ടിലുണ്ടാക്കുന്ന പച്ചക്കറികളെ സംബന്ധിച്ച് വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. എല്ലാ മലയാളികൾക്കും മറ്റു രാജ്യക്കാർക്കും അത് ഉൾക്കൊണ്ടുകൊണ്ട് സ്വന്തം വീട്ടിൽ നല്ല നല്ല പച്ചക്കറികളും കാര്യങ്ങളൊക്കെ കൃഷി ചെയ്യാവുന്നതാണ് അവരെ ആരാധിക്കുന്ന ആളുകളും വീട്ടിലെ പച്ചക്കറി തോട്ടം ഉണ്ടാക്കി അവരെപ്പോലെ തന്നെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്നുണ്ട്.

  error: Content is protected !! Sorry