ആ ഒരു കാരണത്താൽ ഒരുപാട് അവസരങ്ങൾ നഷ്ട്ടപെട്ടു..

  ആ ഒരു കാരണത്താൽ ഒരുപാട് അവസരങ്ങൾ നഷ്ട്ടപെട്ടു..

  വണ്ണം കൂടിയതിന്റെ പേരിൽ നിരവധി അവസരങ്ങൾ നഷ്ടമായി മഞ്ജിമ മോഹൻ പ്രശസ്ത ചലച്ചിത്ര നടിയാണ് മഞ്ജിമ മോഹൻ 1990-2000 ത്തിൽ ബാലതാരമായാണ് സിനിമയിൽ വരുന്നത് മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.

  Manjima mohan

  അതിനുശേഷം ചലച്ചിത്രരംഗത്തു നിന്നും ഏറെ കാലം വിട്ടു നിന്നിരുന്നു പിന്നീട് 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു ഛായാഗ്രഹകൻ വിപിൻ മോഹന്റെ യും കലാമണ്ഡലം ഗിരിജ യുടെയും മകളാണ് 2019 ല് പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം മിഖായേലിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

  താര ത്തിന്റെ പഴയ ഒരു അഭിമുഖമാണ് വൈറലാകുന്നത് വണ്ണം കൂടിയതിന്റെ പേരിൽ സിനിമകളിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് താരം തുറന്നു പറഞ്ഞത് നിരവധി അവസരങ്ങൾ തന്നെ തേടിയെത്തി.

  Manjima mohan

  എന്നാൽ ശരീരവണ്ണം കാരണം അതൊന്നും തനിക്ക് ലഭിച്ചില്ലെന്നാണ് മഞ്ജിമ പറയുന്നത് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം കളിയൂഞ്ഞാൽ മയിൽപീലിക്കാവ് സാഫല്യം പ്രിയം തെങ്കാശിപ്പട്ടണം മധുരനൊമ്പരക്കാറ്റ് താണ്ഡവം ഒരു വടക്കൻ സെൽഫി മിഖായേൽ എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ.

  Manjima mohan

  വണ്ണം കൂടിയവർക്ക് വണ്ണം കുറയ്ക്കാൻ വേണ്ടി ഒരുപാട് മാർഗങ്ങൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട് എങ്കിലും അതിൽ എല്ലാം തടസ്സപ്പെടുത്തി കൊണ്ടാണ് ഇങ്ങനെ ഒരു അനുഭവം എല്ലാവരും അവസരങ്ങൾ കിട്ടാനായി കാത്തിരിക്കുകയാണ് എന്നാൽ എനിക്കു മാത്രം അവസരങ്ങൾ തേടി വന്നിട്ടും എന്റെ വണ്ണം കാരണം എനിക്ക് അവസരങ്ങൾ നഷ്ടമാകുന്നു എന്തിനേറെ പറയണം ഈ വണ്ണം കാരണം എന്ന് എല്ലാവരും വെറുക്കുന്നു ഇങ്ങനെയായിരുന്നു അവരുടെ മറുപടി

  manjima mohan
  error: Content is protected !! Sorry