മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിജയ് സേതുപതിയുടെ 25ലക്ഷം രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകി

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിജയ് സേതുപതിയുടെ 25ലക്ഷം രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകി

  തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി.

  ചലച്ചിത്രതാരം വിജയ് സേതുപതി മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നേരിട്ടെത്തിയാണ് ചെക്ക് കൈമാറിയത് അതേസമയം വിജയസേതുപതിക്ക് പുറമേ മറ്റു നിരവധി താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട് സൂപ്പർതാരം രജനീകാന്ത് 50 ലക്ഷം രൂപയാണ് നൽകിയത് അജിത് കുമാർ സൂര്യ വെട്രിമാരൻ എ ആർ മുരുകദോസ് തുടങ്ങിയ താരങ്ങളും കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നൽകിയിരുന്നു.

  ഇതുപോലെ ഒരുപാട് നാടുകൾ പലരൂപത്തിലും പ്രതിസന്ധിയെ തരണം ചെയ്യാൻ വേണ്ടി നടന്മാരും മറ്റു നടിമാരും എല്ലാ ആളുകളും ഇതിന് ഒരുപോലെ പ്രതിസന്ധിയെ തരണം ചെയ്യാൻ വേണ്ടിയിട്ട് നൽകുന്നുണ്ട് ഇവരൊക്കെ കാശ് കൊടുക്കുന്നത് നമ്മുടെ നാടിനു വേണ്ടി ആണെന്ന് നമ്മുടെ കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ വേണ്ടിയാണ് നമ്മളെല്ലാവരും കൈകോർത്ത് ഒത്തു നിന്നാൽ നമുക്കും നമ്മുടെ നാട്ടിൽ നിന്ന് കോവിഡിനെ തുരത്തിയ ഓടിക്കാൻ കഴിയും ഒരുപാട് നടന്മാരും നടിമാരും ഇതിനായി ചെക്കുകൾ കൈമാറി കഴിഞ്ഞു.

  നമുക്ക് നൽകാം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന. ഓരോ ജനങ്ങളും സംഭാവനകൾ നൽകി ദുരിതാശ്വാസനിധിയിലേക്ക് നല്ലൊരു ഫണ്ട്. മലയാളത്തിലും ഒരുപാട് നടന്മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകിയിട്ടുണ്ട് അതുപോലെതന്നെ മലയാളി നടന്മാരുടെയും നടിമാരുടെയും സംഘടനയായ അമ്മ സംഘടന ഒരുപാട് ഫണ്ട് കാര്യങ്ങളൊക്കെ ദുരിതാശ്വാസ നൽകിയിട്ടുണ്ട്.

  അതുപോലെ തന്നെ മറ്റൊരു കാര്യമാണ് നമ്മുടെ വിദ്യാർത്ഥികളും സംഘടന പല സംഘടനകളും എല്ലാവരും ഒത്തുകൂടി തന്നെയാണ് ദുരിതാശ്വാസ ഫണ്ട് എത്രത്തോളം അധിക്ഷേപിക്കാനും മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത് ഇനിയും എല്ലാവരും ഒരുപാട് പ്രയത്നിക്കേണ്ടത് ഉണ്ട് എങ്കിൽ മാത്രമേ നമുക്ക് ഈയൊരു ദുരിതത്തിൽ നിന്ന് കരകയറാൻ ആവുകയുള്ളൂ എല്ലാവരും ഒരുപാട് കഷ്ടപ്പെടുന്ന കാൽ പൈസ തന്നെയാണ് അത് എങ്കിലും നമുക്ക് നമ്മുടെ രാജ്യത്തെ രക്ഷിക്കണമെങ്കിൽ നമുക്ക് മറ്റുള്ളവർക്കും നമ്മളെ പോലെ തന്നെ ജീവിക്കണമെങ്കിൽ ഇത് അനിവാര്യമാണ്.

  error: Content is protected !! Sorry