ക്യാൻസർ രോഗിയായ ആരാധകന്റെ ആഗ്രഹം പൂർത്തീകരിച്ചു നടൻ സോനു

  ക്യാൻസർ രോഗിയായ ആരാധകന്റെ ആഗ്രഹം പൂർത്തീകരിച്ചു നടൻ സോനു

  ക്യാൻസർ രോഗിയായ ആരാധകന്റെ ആഗ്രഹം പൂർത്തീകരിച്ചു നടൻ സോനു സൂദ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് സോനു സൂദ് കോവിഡ് കാലങ്ങളിൽ നിരവധി സഹായങ്ങൾ ആണ് താരം നടത്തുന്നത് ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്സോനു തന്നെ കാണണം എന്ന അഭിഷേക് ജെയിൻ എന്ന ക്യാൻസർ രോഗിയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുന്നു.

  ട്വിറ്ററിലൂടെ സോനു സൂദ് തന്നെയാണ് ആരാധകനെ നേരിൽ കാണുന്ന വീഡിയോ പങ്കുവെച്ചത് തന്റെ പ്രിയപ്പെട്ട താരത്തെ നേരിൽ കാണാൻ സാധിച്ച സന്തോഷത്തിൽ അഭിഷേക് പൊട്ടിക്കരയുന്നതും കാണാം കോവിഡ് സമയത്ത് രാജ്യത്തെ ജനങ്ങൾക്ക് കഷ്ടതകൾ അനുഭവിക്കേണ്ടി വരുന്നത് കാണുമ്പോൾ വല്ലാത്ത ദുഃഖം ഉണ്ട് നിരവധി കുടുംബങ്ങളുടെ കാര്യം ദയനീയം ആണ് ഇന്ന് ക്യാൻസർ കാരണം നഷ് ടപ്പെട്ട അഭിഷേകിനെ കണ്ടു ഇപ്പോൾ അദ്ദേഹത്തിന് ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും സോനു സൂദ് വീഡിയോയുടെ കൂടെ കുറിച്ചു.

  ഒരുപാട് നടന്മാരും നടിമാരും ഇതുപോലെ പല ചാരിറ്റി സംഭവങ്ങളും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടിൽ ഒരുപാട് എന്താ പോരെ നല്ല ഫാൻസ് ഓരോ നടന്മാരും ഉണ്ടായിത്തീരുന്നത്. ഓരോ നടന്മാരും നടിമാരും അവരവരുടെ കാര്യം മാത്രം നോക്കി കഴിഞ്ഞാൽ ഒന്നും നടക്കില്ല പക്ഷെ അവർ ജനങ്ങളിലേക്ക് ഇടയിൽ ഇടയിൽ ചെല്ലുകയും ആരാധകർക്ക് വേണ്ടി സമയം ചെലവാക്കുകയും അവരുമായി ഫോട്ടോ എടുക്കുകയും അതുപോലെതന്നെ അങ്ങനെ അത്രത്തോളം ആഗ്രഹിക്കുന്ന ആളുകൾക്ക് ചികിത്സാ സംവിധാനങ്ങളും കാര്യങ്ങളുമെല്ലാം കൊടുക്കുമ്പോൾ ആണ് അവരവരുടെ വിജയികൾ ആകുന്നത് അതുകൊണ്ട് തന്നെയാണ് നടന്മാർക്കും നടിമാർക്കും ഒക്കെ എത്രത്തോളം ആരാധകരും സൃഷ്ടിക്കാൻ കഴിയുന്നത്.

  മാരകമായ പല രോഗങ്ങൾക്കും ഇതുപോലെ എല്ലാവരും ഒത്തുചേർന്ന് അതുകൊണ്ടുതന്നെ നമുക്ക് പല കാര്യങ്ങളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ആളുകൾക്കും ചികിത്സാ സംവിധാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ഇതുപോലെ പല സെലിബ്രിറ്റികളും ഇങ്ങനത്തെ കാര്യങ്ങൾ അറിയുന്ന സമയത്ത് തന്നെ അതിനൊരു തീർപ്പുകൽപ്പിക്കാൻ ഉണ്ട് അല്ലെങ്കിൽ അതിനു പെട്ടെന്ന് തന്നെ ചികിത്സാ സംവിധാനങ്ങൾ ചെയ്തു കൊടുക്കാറുണ്ട് അതുകൊണ്ട് തന്നെയാണ് നടന്മാർക്കും നടിമാർക്കും മറ്റ് താരങ്ങളും എല്ലാവർക്കും എത്രത്തോളം ആരാധകർ കൂടിവരുന്നത് പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ ഒക്കെ.

  error: Content is protected !! Sorry