കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

കുളിച്ച് കുട്ടപ്പൻനായി പുതിയ നിയോ..
വ്യത്യസ്തമായ ബൊലേറോ യുമായി ബൊലേറോ നീയോ ജനപ്രിയ മോഡലായ ബൊലേറോയെ പരിഷ്കരിച്ച് മഹീന്ദ്ര ബൊലേറോ നീയോ എന്നാണ് പുതിയ വാഹനത്തിന്റെ പേര് ഈ മാസം 15ന് വാഹനം ഇന്ത്യയിൽ വിപണിയിലെത്തും.

പുതിയബംബർ ഗ്രില്ലർ പുതുക്കിയ ഹെഡ് ലാംപുകൾ എന്നിവ ഉപയോഗിച്ച് ബൊലേറോ നീയോയ്ക്ക്പുതിയ മുഖം നൽകിയിട്ടുണ്ട് പഴയ മോഡലിലെ 100 എച്ച്പി ഒന്നര ലിറ്റർ ഡീസൽ എൻജിൻ തന്നെയാണ് നീയോയ്ക്ക് പുതിയ ഫ്രണ്ട് ബംബർ ഗ്രിൽ ഹെഡ്ലാംപുകൾ എന്നിവ തന്നെയാണ് പുതുക്കിയ ഇൻസ്ട്രുമെൻഡ് ക്ലസ്റ്ററും അപ് ഹോൾസ് ഉൾപ്പെടെയുള്ള മാറ്റങ്ങൾ TUV 300 പോലെ ബൊലേറോ നിയോയ്ക്കും നാലു മീറ്ററിൽ താഴെ ആയിരിക്കും നീളം നീളംകൂടിയ TUV300 പ്ലസ് അടിസ്ഥാനമാക്കിയുള്ള ബോലേറോയും പ്രതീക്ഷിക്കുന്നുണ്ട് എൻജിൻ വിശദാംശങ്ങൾ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

TUV300 ന്റെ അതേ എൻജിനുമായിട്ടാണ് വാഹനം വരിക ഒന്നര ലിറ്റർ ഡീസൽ എൻജിൻ 100ഏച്പി പുറത്തെടുക്കും ഫൈവ് സ്പീഡ് മാനുവൽ ഗിയർബോക്സ് ആണ് TUV300 ൽ നിന്നുള്ള amt യൂണിറ്റ് ഉൾപ്പെടുത്തുമോ എന്ന് ഉറപ്പിച്ചിട്ടില്ല. പുതിയബംബർ ഗ്രില്ലർ പുതുക്കിയ ഹെഡ് ലാംപുകൾ എന്നിവ ഉപയോഗിച്ച് ബൊലേറോ നീയോയ്ക്ക്പുതിയ മുഖം നൽകിയിട്ടുണ്ട് പഴയ മോഡലിലെ 100 എച്ച്പി ഒന്നര ലിറ്റർ ഡീസൽ എൻജിൻ തന്നെയാണ് നീയോയ്ക്ക് പുതിയ ഫ്രണ്ട് ബംബർ ഗ്രിൽ ഹെഡ്ലാംപുകൾ എന്നിവ തന്നെയാണ്.
ഇങ്ങനെയുള്ള വാഹനങ്ങളിൽ ജനങ്ങൾക്ക് എക്കാലവും പ്രിയപ്പെട്ടതാണ് ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞു സഹനങ്ങളിൽ പെടുന്ന ബ്രാൻഡഡ് വാഹനങ്ങളിൽ പെട്ട കമ്പനിയാണ് ഇതിന്റെ ത അതുകൊണ്ടുതന്നെയാണ് ഇത്രപെട്ടെന്ന് ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ വരുമ്പോൾ ന്യൂസിൽ അറിയിക്കുന്നത്.

എക്കാലവും ആളുകൾ ഏതുകാലത്തും നോക്കിയാലും ഇഷ്ടപ്പെടുന്ന വാഹനങ്ങളിൽ ഒരു വാഹനമാണിത് പേരുമാറ്റി കഴിഞ്ഞാലും അത് ആളുകളിലേക്ക് അറിയാൻ വേണ്ടിയിട്ടാണ് ഇങ്ങനെ വാർത്തയിൽ കൊടുക്കുന്നത് അതുകൊണ്ടുതന്നെ മലയാളികൾക്ക് ആകട്ടെ ഇങ്ങനെയുള്ള ന്യൂസുകൾ അറിയാനും അതുപോലെതന്നെ അതിനോടുള്ള പ്രിയം കൂട്ടാനും ഇത് സഹായകരമാകും