താരങ്ങളുടെ വാ.ക്‌സിൻ എടുപ്പ് പേടി.ച്ചു വിറച്ച് ദിയ; ആശ്വസിപ്പിച്ച് ഇഷാനിയും അഹാനയും

  താരങ്ങളുടെ വാ.ക്‌സിൻ എടുപ്പ് പേടി.ച്ചു വിറച്ച് ദിയ; ആശ്വസിപ്പിച്ച് ഇഷാനിയും അഹാനയും

  നടൻ കൃഷ്ണ കുമാറിന്റെ പെൺമക്കൾ വാക്സി.ൻ സ്വീകരിച്ചു പേടി.ച്ചുവിറച്ച് ദിയയും ആശ്വസിപ്പിച്ച് സഹോദരിമാരും വീഡിയോ വൈറലാകുന്നു കോ.വിഡ് വാക്സി.ൻ സ്വീകരിക്കുന്നതിനിടെ പൊട്ടി.ക്കരയുന്ന ദിയ കൃഷ്ണയുടെ വീഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

  സൂചി പേടി കാരണം ടെൻഷൻ അടിച്ചിരിക്കുന്ന ദിയയെ വീഡിയോയിൽ കാണാം ദിയയോടൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു വാക്‌.സിനിന്റെ ആദ്യ ടോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത് പേടി.ച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനയും ആശ്വസിപ്പിക്കുന്നുമുണ്ട്.

  ദിയ യ്ക്ക് ശേഷം ഇഷാനി ആണ് വാക്സി.ൻ സ്വീകരിച്ചത് ഒരു പേടി.യും കൂടാതെവാക്സിൻ എടുക്കുന്ന വീഡിയോയും ഇഷാനിയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു നടൻ കൃഷ്ണകുമാറിനെ മക്കൾ തീ ആകട്ടെ വിശാല ആകട്ടെ എല്ലാവരും സോഷ്യൽ മീഡിയയിൽ അത്രത്തോളം പ്രചാരത്തിൽ ഉള്ളവരാണ് അതുകൊണ്ടുതന്നെ അവർ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ അതാതുസമയം അപ്ഡേറ്റ് ചെയ്യാറുണ്ട്.

  അങ്ങനെയിരിക്കെയാണ് അവർ കൊ.വിഡ് വാക്സിൻ ആദ്യ ഡോസ് എടുത്തത് എല്ലാവരും പേടിച്ചിരിക്കുകയാണ് എങ്കിലും എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ അവർ പങ്കുവെച്ചിട്ടുണ്ട്.

  എന്തായാലും അവർ നാലു മക്കളും അതുപോലെതന്നെ അച്ഛനുമമ്മയും എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെയധികം പങ്കുവയ്ക്കുന്ന കാര്യങ്ങളെല്ലാം തന്നെ അവരുടെ ജീവിതത്തിൽ നടന്നു പോകുന്നതാണ് അതുകൊണ്ടു തന്നെയാണ് അവർക്ക് ഇത്രത്തോളം ആരാധനയ്ക്ക് ആളുകൾ ഉള്ളതും അവരെ എത്രത്തോളം സോഷ്യൽ മീഡിയയിൽ എല്ലാകാര്യങ്ങളും പങ്കുവെക്കുകയും ആരാധന ആളുകൾക്ക് വേണ്ടിയിട്ട് സമയങ്ങൾ ചെലവഴിക്കുകയും യൂട്യൂബിലും മറ്റും ഒരുപാട് വീഡിയോകൾ ഇടുകയും എല്ലാം ചെയ്യുന്നുണ്ട്.

  എന്തായാലും അവരുടെ കൂടുതൽ കാര്യങ്ങളും വിവരങ്ങളും ഒക്കെ നമുക്ക് കാത്തിരുന്നു കാണാം നമുക്കും എല്ലാം കേൾക്കാനും അവരുടെ കാര്യങ്ങൾ ഒക്കെ അറിയാൻ കഴിയുന്നുണ്ട് അവരെല്ലാം അതേസമയം അതാത് സമയത്ത് അവർ പറയുന്നുണ്ട് സോഷ്യൽ മീഡിയയിലൂടെ.

  error: Content is protected !! Sorry