പുത്തൻ ഫോട്ടോസുമായി സുചിത്ര മുരളി, ചർമ്മം കണ്ടാൽ 45 വയസ്സ് പറയില്ലെന്ന് ആരാധകർ

  പുത്തൻ ഫോട്ടോസുമായി സുചിത്ര മുരളി, ചർമ്മം കണ്ടാൽ 45 വയസ്സ് പറയില്ലെന്ന് ആരാധകർ

  പുത്തൻ ഫോട്ടോസും ആയി സുചിത്ര മുരളി ചർമ്മം കണ്ടാൽ 45 വയസ്സ് പറയില്ലെന്നും ആരാധകർ സിനിമ പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു സുചിത്ര മുരളി.

  1990 നമ്പർ ട്വന്റി മദ്രാസ് മൈൽ എന്ന സിനിമയിലൂടെ അരങ്ങേറ്റം മലയാള ചിത്രങ്ങൾ അതുപോലെ തമിഴിൽ ഏതാനും ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട് ആ കാലഘട്ടത്തിൽ സുന്ദരിയായ നായികയായിരുന്നു സുചിത്ര സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ഇംഗ്ലീഷ് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

  ഇന്നും താരം തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടു ലക്ഷത്തിലധികം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുമുണ്ട് ചർമം കണ്ടാൽ പ്രായം തോന്നില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത് അമ്പതിലേറെ മലയാള സിനിമകളിലൂടെ ശ്രദ്ധനേടിയ സുചിത്ര ബാലതാരമായാണ് അഭിനയജീവിതം തുടങ്ങിയിരിക്കുന്നത് 1978 ആരവം എന്ന സിനിമയിലൂടെയാണ് ബാലതാരമായി സുചിത്ര സിനിമയിൽ അരങ്ങേറിയത് ശേഷം അടിമകച്ചവടം അങ്ങാടി വൃത്തം സ്വർണ്ണ ഗോപുരം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

  മോഹൻലാൽ നായകനായ നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലൂടെ തന്റെ പതിനാലാം വയസ്സിൽ സുചിത്ര നായികയായി അരങ്ങേറുകയുണ്ടായി അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായ സുചിത്ര കുട്ടേട്ടൻ ക്ഷണക്കത്ത് അഭിമന്യു മിമിക്സ് പരേഡ് എഴുന്നള്ളത്ത് മൂക്കില്ലാ രാജ്യത്ത് കടിഞ്ഞൂൽ കല്യാണം നയം വ്യക്തമാക്കുന്നു ഭരതം തലസ്ഥാനം നീലക്കുറുക്കൻ കാസർകോട് കാദർ ബായി തക്ഷശില ഹിറ്റ്ലർ രാക്ഷസരാജാവ് കാഫി ഖാസി രാക്കിളിപ്പാട്ട് തുടങ്ങിയവയാണ് ശ്രദ്ധ നേടിയ സിനിമകൾ

  error: Content is protected !! Sorry