ഇന്ത്യൻ ക്യാപ് കിട്ടിയതിനു ശേഷം സകരിയ പറഞ്ഞത്..

  ഇന്ത്യൻ ക്യാപ് കിട്ടിയതിനു ശേഷം സകരിയ പറഞ്ഞത്..

  ചേതൻ സക്കറിയ ആ പേര് ഇന്ത്യൻ ആരാധകർ കേട്ട് തുടങ്ങിയിട്ട് അധികമൊന്നും ആയിട്ടില്ല .2020 ഐപിഎല്ലിൽ കേവലം നെറ്റ് ബൗളർ മാത്രമായിരുന്ന ഒരു പയ്യൻ എന്നാൽ അദ്ദേഹത്തിന്റെ ഡൊമസ്റ്റിക് പെർഫോമൻസ് കണ്ടു ഇമ്പ്രെസ്സായ രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് കോടികൾ എറിഞ്ഞു ഈ വർഷത്തെ ഐപിഎല്ലിനായി ടീമിൽ എടുക്കുന്നു.

  നെറ്റ്‌സിൽ അവന്റെ പ്രകടനം കണ്ടു ആദ്യ കളിയിൽ തന്നെ അവനെ ഫിസ്‌റസ്റ്റിൽ റാങ്ക്കാൻ തീരുമാനിക്കുന്നു .പിന്നീടാണ് അത് സക്കറിയയുടെ സീസണായി മാറിയത്. സീസണിൽ രാജസ്ഥാന്റെ പ്രകടനം ശരാശരി മാത്രമായിരുനെങ്കിലും അവരുടെ സ്റ്റാൻഡേർഡ് പെർഫോമറായി സക്കറിയ മാറി.അവനെ ക്രിക്കറ്റ് ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങി.സഹീറിനും ,മെഹ്‌റയ്‌ക്കും ശേഷം നല്ലൊരു ഇടങ്കൈയ്യൻ ബെസറിനെ കിട്ടാൻ പോകുന്നു എന്ന തരത്തിൽ വരെ വാർത്തകൾ വന്നു തുടങ്ങി.

  അത്രമേൽ മികച്ചതായിരുന്നു സക്കറിയയുടെ പ്രകടനം.ആർക്കാരില്ലാതെ ദുർബലമായിരുന്ന രാജസ്ഥാൻ റോയൽസിന്റെ നേടും തൂണായി സക്കറിയ മാറി.ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ലങ്കൻ പര്യടനത്തിലേക്ക് അദ്ദേഹം തിരങ്ങെടുക്കപെട്ടു. ഏകദിന പരമ്പരയിൽ തനിക്ക് അവസരം കിട്ടിയ ആദ്യ കളി നന്നയി കളിച്ചപ്പോൾ രണ്ടാമത്തെ ടി-ട്വന്റി അവസരം ലഭിച്ചു . അങ്ങനെ ഏകദിനത്തിലും ടി – ട്വൻറ്റിയിലും അരങ്ങേറാൻ അദ്ദേഹത്തിന് സാധിച്ചു.

  ക്രിക്കറ്റിൽ അദ്ദേഹത്തിന് ഉയർച്ചകളാണ് കൂടുതൽ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെ വ്യക്‌തി ജീവിതത്തിൽ വലിയ വേദനകളിലൂടെയാണ് അദ്ദേഹം കടന്നുപോയത് . 6 മാസത്തിനിടെ സ്വന്തം അച്ഛനും പ്രിയ സഹോദരനും മരണപെട്ടു .അതോടെ കുടുംബ ഭാരം ഒറ്റയ്ക്ക് ചുമലിലായി അദ്ദേഹം അവരുടെ വേർപാടിന്റെ വേദനയിൽ ഇപ്പോഴും പൂർണമായി കര കേറിയിട്ടുണ്ടെന്നു പറയാറായിട്ടില്ല എന്നാലും

  ക്രിക്കറ്റിനോടുള്ള അതിനിവേശനം ഒന്നുകൊണ്ടു മാത്രം അദ്ദേഹത്തിന്റെ പ്രകടനങ്ങൾക് താഴ്ചയില്ലായിരുന്നു.ഇന്നത്തെ കളി എടുത്തു നോക്കിയാലും ആദ്യ ഓവറുകളിൽ സ്വിങ് രാജാവ് ഭുവിക്കു പോലും സ്വിങ് കിട്ടാതെ സ്ഥലത്ത് അധി സമർത്ഥമായി സ്വിങ് ചെയ്യാൻ ശ്രമിക്കുന്ന സക്കറിയ ഒരു അത്ഭുത കാഴ്ചതന്നെയായിരുന്നു .പിന്നീട് ഡെപ്ത് ഓവറുകളിലേക്ക് വന്നപ്പോഴും കൃത്യമായി സ്ലോ ബോളുകൾ എറിഞ്ഞ സക്കറിയ ബാറ്റിസമാണ് ഒരു പിടിത്തവും നൽകിയില്ല .

  അവസാന ഓവറുകൾ പോലും വളരെ നന്നയിട്ടു തന്നെയാണ് സക്കറിയ എറിഞ്ഞത് .കളി ഇന്ത്യ തോറ്റെങ്കിലും കുറച്ചു കൂടി റൺസ് ഡിഫൻസ് ചെയ്യാൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നെങ്കിൽ സക്കറിയ കാണിച്ചു കൊടുത്തേനെ താൻ ആരാണെന്ന് .

  എന്നാൽ മത്സരത്തിന് മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകൾ വളരെ ടച്ചിങ്ങായിരുന്നു ഏതൊരു കാളികാരനെപോലെയും തന്റെയും ആഗ്രഹം രാജ്യത്തിന് വേണ്ടി കളിക്കുക എന്നതായിരുന്നു അത് ഈ പരമ്പരയിൽ കളിയ്ക്കാൻ സാധിച്ചത്തിൽ ഞാൻ വളരെ സന്തോഷവാനാണ് .ഏതെല്ലാം നടക്കുമെന്ന് കരുതിയതല്ല .ഇതിനു കാരണമായത് ഐ പി എല്ലാണ് കഴിഞ്ഞ വര്ഷം നേടി ബൗളറിൽ നിന്നും ഈ വര്ഷം ഫസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാണ്. അതോടെ ലോകോത്തര നിലവാരമുള്ള പല താരങ്ങൾക്കൊപ്പവും എതിരെയും കളിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു അത് എന്നെ മെച്ചപെടുത്താൻ ഏറെ സഹായിച്ചിട്ടുണ്ട് .

  error: Content is protected !! Sorry