150 കോടി രൂപക്ക് തമിഴ് സൂപ്പർ താരം ധനുഷ്ന് വിട് ഒരുങ്ങുന്നു..

  150 കോടി രൂപക്ക് തമിഴ് സൂപ്പർ താരം ധനുഷ്ന് വിട് ഒരുങ്ങുന്നു..

  ധനുഷിന് വേണ്ടി 150 കോടി രൂപക്ക് ഒരു ബംഗ്ലാവ് പ്രത്യേകതകൾ കേട്ട് അമ്പരന്ന് ആരാധകർ തമിഴും ബോളിവുഡും കടന്ന് ഇപ്പോൾ ഹോളിവുഡിൽ എത്തിനിൽക്കുന്ന തമിഴ് സൂപ്പർതാരം ആണ് ധനുഷ്.

  നടനും സംവിധായകനും നിർമ്മാതാവുമായ ധനുഷ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളുടെ ഭർത്താവ് കൂടിയാണ് പ്രശസ്ത സംവിധായകൻ സെൽവരാഘവൻ ആണ് ധനുഷിന്റെ സഹോദരൻ കൈനിറയെ വമ്പൻ പ്രോജക്റ്റുകളും ആയി തിരക്കിൽ ഉള്ള ധനുഷ്.

  ദ ഗ്രേ മാൻ ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചുകഴിഞ്ഞു ഇപ്പോൾ ധനുഷ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് തന്റെ ഏതെങ്കിലും സിനിമയുടെ പേരിൽ അല്ല പകരം അദ്ദേഹം നിർമ്മിക്കാൻ പോകുന്ന പുതിയ വീടിന്റെ പേരിലാണ് 150 കോടി രൂപയ്ക്കാണ് പുതിയ വീട് നിർമ്മിക്കുന്നത്.

  ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയെസ് ഗാർഡനിൽ തന്നെയാണ് വീട് 150 കോടി ചെലവിൽ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് ആഡംബര വീട് ഒരുങ്ങുന്നത്.

  ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വീട് പണിയും മുമ്പുള്ള ഭൂമിപൂജ നടന്നത് ഭാര്യ പിതാവ് ആയ സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞ 30 വർഷമായി താമസിക്കുന്ന പോയെസ് ഗാർഡനിലെ വീടിന്റെ അടുത്ത് തന്നെയാണ് ധനുഷിന്റെ പുതിയ വീട്.

  അത്യാധുനിക ജിമ്മും സ്വിമ്മിംഗ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയേറ്ററും എല്ലാം വീട്ടിൽ ഉണ്ടാകുമെന്നും ഈ വീട് പൂർണമായും സ്മാർട്ട് ടെക്നോളജിയിലാണ് നിർമ്മിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

  ഭാര്യയുടെ പേര് ഐശ്വര്യ എന്നും മക്കളുടെ പേര് ലിംഗ യാത്ര എന്നുമാണ് ഇപ്പോൾ ആൽവർപീറ്റിലാണ് ധനുഷ് കുടുംബസമേതം താമസിക്കുന്നത്

  error: Content is protected !! Sorry