കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

മഞ്ഞ് നൂലിഴകൾ കൊണ്ട് തീർത്ത ഗൗണിൽ മനോഹരിയായി നടി റിമ കല്ലിങ്കൽ
മഞ്ഞ് നൂലിഴകൾ കൊണ്ട് തീർത്ത ഗൗണിൽ മനോഹരിയായി നടി റിമ കല്ലിങ്കൽ വൈറൽ ഫോട്ടോസ് മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ.
2009 പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദിന്റെ ചിത്രമാണ് റിമയുടെ ആദ്യത്തെ ചിത്രം പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.

നിദ്ര 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിൽ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവർക്ക് ലഭിച്ചു 2013 നവംബർ ഒന്നിന് ആഷിക് അബുവുമായി റിമ വിവാഹിതരായി തന്റെതായ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ റിമ കല്ലിങ്കൽ ഒരു മടിയും കാണിക്കാറില്ല.
അതുകൊണ്ടുതന്നെ വിമർശനങ്ങളും ഏറെയാണ് സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട് അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട് ഇപ്പോഴിതാ മഞ്ഞനിറത്തിലുള്ള മനോഹരമായ ഗൗൺ അണിഞ്ഞുള്ള റിമിയുടെ ചിത്രം വൈറലാവുകയാണ് ഇൻസ്റ്റാഗ്രാം വഴിയാണ് താരം ഈ ചിത്രം പങ്കു വെച്ചത്.

അധികം വൈകാതെ കാര്യങ്ങൾ സാധാരണനിലയിൽ എത്തും എന്ന് ചിത്രം പങ്കുവച്ചതിന്റെ താഴെ താരം കുറിച്ചു ആഭരണങ്ങൾ അധികമില്ലാതെ സിമ്പിൾ ലുക്കിലാണ് താരം ചിത്രത്തിൽ മഞ്ഞ നൂലിഴകൾ കൊണ്ട് തീർത്ത മനോഹരമായ ഗൗണാണ് റിമ അണിഞ്ഞിരിക്കുന്നത്.

ഒപ്പം പിങ്കു നിറത്തിലുള്ള ടാർസ ലുകൾ കൊണ്ട് തീർത്ത ഹെഡ് ബാൻഡും ഓക്സിഡൈസ്ഡ് സിൽവർ മാന്റിക്കയും ഇതോടൊപ്പം അണിഞ്ഞിരുന്നത് നൃത്തംചെയ്യുന്ന പോസിൽ ആണ് ചിത്രങ്ങൾ എന്തായാലും മഞ്ഞ ഗൗണിൽ റിമ വളരെ സുന്ദരി ആയിട്ടുണ്ട്
