ഫ്ലവർ സാരിയിൽ സുന്ദരിയായി ഭാവനയുടെ ഫോട്ടോസ് കണ്ടോ..

  ഫ്ലവർ സാരിയിൽ സുന്ദരിയായി ഭാവനയുടെ ഫോട്ടോസ് കണ്ടോ..

  പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഭാവന മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം സംവിധായകൻ കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത് ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന അറുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

  bhavana

  പുതു മുഖങ്ങളെ വച്ച് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ് ജിഷ്ണു രേണുക മേനോൻ എന്നീ പുതുമുഖങ്ങൾക്ക് ഒപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്ര അഭിനയത്തിന്റെ തുടക്കം താരതമ്യേന സാമ്പത്തിക വിജയം നേടിയ ചിത്രത്തിനുശേഷം ഭാവനയ്ക്കായി ഏറെ അവസരങ്ങൾ മലയാളത്തിൽ തന്നെ ലഭിച്ചു.

  bhavana

  മുൻനിര നായകന്മാരായ മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ദിലീപ് ജയറാം പൃഥ്വിരാജ് കുഞ്ചാക്കോ ബോബൻ ജയസൂര്യ ആസിഫ് അലി എന്നിവരോടൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട് 2003ൽ വിജയ ചിത്രങ്ങൾ ആയിരുന്ന സിഐഡി മൂസ ക്രോണിക് ബാച്ചിലർ എന്നിവയിലും അഭിനയിച്ചു ഭാവനയുടെ ആദ്യം റിലീസ് ചെയ്തിരുന്ന തമിഴ് സിനിമ ചിത്തിരം പേസുതാടി ആയിരുന്നു അതിനുശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ലഭിച്ചു.

  bhavana

  2008 മുതൽ ഭാവന ഗ്ലാമർ പരിവേഷമുള്ള സിനിമകൾ ചെയ്തുതുടങ്ങി 2010ൽ പുനീത് രാജകുമാറിനൊപ്പം അഭിനയിച്ച ജാക്കി എന്ന ചിത്രം വൻ ഹിറ്റായി പിന്നീട് ഈ ചിത്രത്തിനും തെലുങ്കിലും മലയാളത്തിലും മൊഴിമാറ്റം ചെയ്യപ്പെട്ടു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത് പുതിയ ലുക്കാണ്.

  bhavana

  സാരിയിൽ അതീവ മനോഹരമായ ചിത്രങ്ങളാണ് നടി പങ്കുവെച്ചത് സാരി യോടൊപ്പം സാധാരണ മേക്കപ്പാണ് ഉപയോഗിചിരിക്കുന്നത് ആരാധകർ അടക്കം സിനിമ താരങ്ങൾ വരെ പുതിയ ലുക്ക് ഏറ്റെടുത്തുകഴിഞ്ഞു.

  bhavana
  error: Content is protected !! Sorry