കോ.വിഡിന് പിന്നാലെ ക്യാ.ൻസറും പോരാളിയായി നടി ശിവാനി..

  കോ.വിഡിന് പിന്നാലെ ക്യാ.ൻസറും പോരാളിയായി നടി ശിവാനി..

  കോ.വിഡ് ബാധയിൽ നിന്നും മുക്തയായ നടി ശിവാനിയെ കാത്തിരുന്നത് മറ്റൊരു മഹാവ്യാധി ക്യാ.ൻസറാണ് ഈ തവണ വില്ലനായി എത്തിയത് എന്നാലും ക്ഷണിക്കാതെ വന്ന അതിഥിയുടെ മുന്നിൽ മുട്ടുമടക്കാൻ ശിവാനി തയ്യാറല്ല നടി തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്.

  shivani

  രോഗത്തെക്കുറിച്ച് പറയുന്നതിനോടൊപ്പം ഏവർക്കും പ്രചോദനവും വളരെ പോസിറ്റീവും ആയ കുറിപ്പും ശിവാനി പങ്കുവെക്കുന്നു വാക്കുകൾ ഇങ്ങനെ അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസ്സാരമായി ഓടിച്ചുവെന്ന് ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുത്തത് കൊറൊണ പോയപ്പോൾ ദേ വന്നിരിക്കുന്നു ക്യാ.ൻസർ.

  Shivani

  എന്നെ സംബന്ധിച്ചിടത്തോളം ക്യാൻസർ എന്നുവച്ചാൽ എന്നെയോ എനിക്ക് പരിചയമുള്ള ഒരാൾക്കോ വരാത്ത അസുഖം മാത്രമായിരുന്നു ഇപ്പോൾ അത് എനിക്ക് വന്നിരിക്കുന്നു അറിഞ്ഞ ആദ്യത്തെ ഒരു അരമണിക്കൂർ ഞെട്ടലിനെ അതിജീവിച്ച് അതിനെ ഞാൻ നേരിട്ട് തുടങ്ങി ഇത് എന്റെ രണ്ടാമത്തെ കീമോ ആണ് ആറെണ്ണം കൂടി ബാക്കിയുണ്ട് നീളൻ മുടി പോകുമ്പോഴുള്ള വിഷമം കൂടുതലാണ് എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ആദ്യത്തെ കീമോ കഴിഞ്ഞ് ബോയ് കട്ട് ചെയ്തത് അത് കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു മുഴുവനായി പോകുന്നതിന് മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യണം.

  പിന്നെ ഇത്തവണത്തെ ന്യൂയർ ആശംസിച്ചവരെ എനിക്ക് പ്രത്യേകം ഒന്ന് കാണണം എന്നോട് ഇത് വേണ്ടായിരുന്നു ആശാനേ മോഹൻലാൽ ചിത്രം ഗുരുവിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന താരമാണ് ശിവാനി.

  shivani

  മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പി ജയറാമിന്റെ നായികയായി രഹസ്യപൊലീസ് യക്ഷിയും ഞാനും ചൈനാടൗൺ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട് അറിയപ്പെടുന്ന മോഡലും യുഎസ് എ ഗ്ലോബൽ സ്പോർട്സ് അക്കാദമിയുടെ ബിസിനസ് ഹെഡുമാണ് ശിവാനി ശിവാനിയുടെ ഭർത്താവ് പ്രശാന്ത് പരമേശ്വരൻ ഐപിഎൽ താരമാണ് അമ്മയോടും ഭർത്താവിനോടും മകനോടും ഒപ്പം ചെന്നൈയിലാണ് താരം ഇപ്പോൾ താമസിക്കുന്നത്.

  shivani
  shivani
  error: Content is protected !! Sorry