വിവാഹ ശേഷം സയേഷയ്ക്ക് ഒപ്പമുള്ള ജീവിതം എങ്ങനെ ഉണ്ട് നടൻ ആര്യ പറയുന്നു

  വിവാഹ ശേഷം സയേഷയ്ക്ക് ഒപ്പമുള്ള ജീവിതം എങ്ങനെ ഉണ്ട് നടൻ ആര്യ പറയുന്നു

  തമിഴ് നടൻ ആര്യ യുടെയും നടി സയേഷയുടെയും വിവാഹം വളരെയധികം വിവാദങ്ങൾക്ക് ശേഷം ആണ് നടന്നത് വധുവിനെ കണ്ടെത്താൻ ആര്യ നടത്തിയ റിയാലിറ്റി ഷോയിൽ നിന്നും ആര്യ ഒരു പെൺകുട്ടിയെയും തിരഞ്ഞെടുത്തിയിരുന്നില്ല.

  arya and sayyeshaa

  ഇത് പ്രതിഷേധത്തിന് കാരണവും ആയിരുന്നു തുടർന്നായിരുന്നു ആര്യ- സയേഷ വിവാഹം നടന്നത് ഗജനീകാന്ത് എന്ന സിനിമയിലാണ് ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് ഈ ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായതും ഇരുവരുടെയും പ്രണയ കാലം അധികം ഗോസിപ്പുകോളങ്ങളിൽ നിറയുന്നതിനു മുമ്പേ വിവാഹം കഴിഞ്ഞു.

  വിവാഹ ശേഷം സയേഷക്ക് ഒപ്പമുള്ള വിവാഹം എങ്ങനെയുണ്ട് എന്നറിയാൻ ആരാധികമാ ർക്കും ആഗ്രഹം ഉണ്ട് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യയുടെ തുറന്നുപറച്ചിൽ വിവാഹത്തിനുശേഷം ജീവിതത്തിൽ എന്തു മാറ്റമാണ് സംഭവിച്ചതെന്ന് എന്നായിരുന്നു ചോദ്യം.

  arya and sayyeshaa

  സയേഷ യുമായുള്ള വിവാഹത്തിന് ശേഷം ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ സംഭവിച്ചു എന്നായിരുന്നു ആര്യയുടെ പ്രതികരണം ഞങ്ങളുടെ വിവാഹം നടന്നത് 2019 ലാണ് വിവാഹം കഴിഞ്ഞ് കുറച്ചുദിവസം ആയപ്പോഴേക്കും ലോക്ഡോൺ പ്രഖ്യാപിച്ചു അതുകൊണ്ടുതന്നെ കുടുംബത്തിന്റെ വില എത്രമാത്രം വലുതാണെന്ന് എനിക്ക് ആ സമയത്ത് മനസ്സിലായി ജീവിതം ഒരുപാട് മാറി എല്ലാം നല്ലതിന് വേണ്ടി ആയിരുന്നു അതെല്ലാം തന്നെ ഞാൻ ആസ്വദിക്കുകയും ചെയ്യുന്നു ആര്യ പറഞ്ഞു.

  അന്തരിച്ച ഇതിഹാസ നടൻ ദിലീപ് കുമാർ സയേഷ യുടെ ഗ്രാൻഡ് അംഗിളാണ് കുട്ടിക്കാലം മുതലുള്ള ഒരുപാട് ഓർമ്മകൾ സയേഷ ക്ക് ദിലീപ് കുമാറുമായി ഉണ്ട് അദ്ദേഹത്തെ കഴിഞ്ഞ രണ്ടുവർഷം ആയിട്ടാണ് ഞാൻ അടുത്തറിഞ്ഞത് പിന്നീട് ദിലീപ് സാബ് ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത് കാരണം ഞങ്ങൾ തമ്മിൽ ഒന്നും നടന്നില്ല എന്നിരുന്നാലും അദ്ദേഹത്തിനൊപ്പം ചിലവഴിക്കാൻ പറ്റിയ കുറച്ചുസമയം തന്നെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ് എന്ന് ആര്യ പറയുന്നു

  arya and sayyeshaa
  arya and sayyeshaa
  arya and sayyeshaa
  error: Content is protected !! Sorry