ഹോളിവുഡ് അല്ല ഗംഭിര makeover ൽ നന്ദു..

 ഹോളിവുഡ് അല്ല ഗംഭിര makeover ൽ നന്ദു..

ഹോളിവുഡിലെ നടൻമാർ പലപ്പോഴും നല്ല ലുക്കിലും അതുപോലെതന്നെ നല്ല മേക്കോവറിൽ നടക്കാറുള്ളത്. എന്നാൽ നമ്മുടെ നടന്മാരും അതുപോലെ ഹോളിവുഡിലേക്ക് പോലെ നടക്കാൻ തുടങ്ങിയിരിക്കുന്നു. ഹോളിവുഡ് നടന്മാരെ പോലെ നല്ല മേക്കോവറിൽ നന്ദു.

Nandhu

ഇപ്പോൾ നടന്ന നന്ദുവിനെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത് സോഷ്യൽ മീഡിയയിൽ നിറയെ അത് വൈറലായി കൊണ്ടിരിക്കുകയാണ്. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണോ നന്ദു. അദ്ദേഹത്തിന്റെ ഈ ഫോട്ടോ കണ്ടിട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

സാൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ് ചുള്ളൻ പിള്ളേര് പോലും തോറ്റുപോകുന്ന തരത്തിലുള്ള ഈ ഗെറ്റപ്പ്. ഹോളിവുഡിലെ വലിയവലിയ നടന്മാരെ പോലെ ഉണ്ടെന്നും ഈ മേക്കോവറിൽ നല്ല ഒരു സിനിമ ചെയ്യണമെന്നുമാണ് നാട്ടിലുള്ള ആരാധകരുടെ അറിയിപ്പും കമന്റുകൾ എല്ലാം.

Nandhu

സംവിധായകൻ ആകാനുള്ള അതിയായ ആഗ്രഹം മൂലം സിനിമയിലേക്ക് വരികയും പിന്നീട് സംവിധാനത്തിന് പകരം നടനായി മാറുകയും ചെയ്ത നടനാണ് നന്ദകുമാർ. 30 വർഷമായി സിനിമയുമായി ബന്ധപ്പെട്ട നടക്കുന്ന നന്ദി ഒരുപാട് പടങ്ങൾ ചെയ്തിട്ടുണ്ട് അതിൽ ഇറ്റായ് പടങ്ങളാണ് സ്പിരിറ്റ് അതുപോലെതന്നെ ലൈസൻസ് തുടങ്ങിയവ അതുപോലെതന്നെ ലൂസിഫെർ മരയ്ക്കാർ എല്ലാ സിനിമകളിലൂടെയും പ്രശസ്തമായ സിനിമകളിലൂടെ ഒക്കെ തന്നെ പ്രശസ്തൻ ആയിട്ടുണ്ട്.

Nandhu

പ്രശസ്തനായ ഒരു ക്യാമറാമാൻ ആണ് ഈ മേക്കോവറിൽ പിന്നിൽ നന്ദു വളരെ സന്തോഷത്തിലാണ് ഇപ്പോൾ. ഇങ്ങനെയൊക്കെ ആകാമെങ്കിലും നമ്മൾ വിട്ടുകൊടുക്കില്ല മലയാളികൾ എപ്പോഴും പൊളിയാണ്. ഈ മേക്ക് ഓവർ പിന്നിൽ ഒരുപാട് കാലത്തെ പരിശ്രമം ഉണ്ടെന്നും ഒരുപാട് ആളുകളുടെ കയ്യിൽ എത്തിയിട്ടുണ്ടെന്നും നന്ദു പറയുന്നു.

nandhu
error: Content is protected !! Sorry