ഒരു വർഷത്തേക്ക് വിലക്ക്.. ബെൻ സ്റ്റോക്ക്സ് വിരമിച്ചു..

  ഒരു വർഷത്തേക്ക് വിലക്ക്.. ബെൻ സ്റ്റോക്ക്സ് വിരമിച്ചു..

  ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഇന്ത്യ ഇന്ത്യൻ പര്യടനത്തിൽ ഇടയിൽ കോവിഡ് ഫോട്ടോകൾ ലംഘിച്ച് ടീം ഹോട്ടലിൽ നിന്ന് പുറത്തു പോവുകയും തെരുവിലേക്ക് ഇറങ്ങുകയും ചെയ്ത ശ്രീലങ്കൻ കളിക്കാരെ 3 അവർക്കെതിരെ നടപടി എടുത്തിരിക്കുന്നു അവർക്ക് ഒരു വർഷത്തിനു ഇനി കളിക്കാൻ ആവുകയില്ല അതുപോലെ തന്നെ അവരുടെ പിഴ ഈടാക്കുകയും ചെയ്തു.

  ഈ തീരുമാനമെടുത്തിരിക്കുന്നത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ്. നമുക്കറിയാം നമ്മുടെ കേരളത്തിലും എല്ലായിടത്തും ഇന്ത്യയിലും അടക്കം ഫുൾ കോവിഡ് പ്രോട്ടോകോൾ ആണ് അത് ലംഘിക്കുന്നത് ആയിക്കോട്ടെ അവർ ശിക്ഷ അനുഭവിച്ചിരിക്കണം കാരണം അത് നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് എന്ന ഉറച്ച വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ തീരുമാനം അവർ എടുത്തിരിക്കുന്നത്. അവർക്ക് വന്നിരിക്കുന്ന പി എന്നത് ഒരു കോടി രൂപ ശ്രീലങ്കൻ പൈസയാണ്.

  ഈ പ്രശ്നം ഇന്ത്യക്ക് എതിരായി ഇറങ്ങുന്ന ശ്രീലങ്കൻ ടീമിന് കടുത്ത തിരിച്ചടി തന്നെയാണ് എങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത തീരൂ അതുകൊണ്ടാണ് അവരുടെ ശ്രീലങ്കൻ ക്രിക്കറ്റ് അച്ചടക്ക ബോർഡ് ഒരു തീരുമാനം എടുത്തിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഇവർക്ക് തിരിച്ചടി ആവാൻ കാരണം എന്താണെന്ന് വെച്ചാൽ അവർക്ക് കളിക്കുന്ന രണ്ടുമൂന്ന് ആളുകൾ ഈ വർഷം പിന്നോട്ട് നിന്നിരുന്നു ഇവർ മൂന്നുപേരും ഉള്ളതുകൊണ്ട് ഇപ്പോൾ ഇങ്ങനെ ഒരു പ്രശ്നം വന്നതുകൊണ്ട് ഇവർ മൂന്നുപേരും ഒഴിവായത് കൊണ്ട് അവരും ഉണ്ടാവില്ല ഇവരും ഉണ്ടാകില്ല അതുകൊണ്ട് തന്നെയാണ് വലിയൊരു തിരിച്ചടി എന്ന് പറഞ്ഞത്.

  ഇതേ പോലെ തന്നെ മറ്റൊരു സംഭവം കൂടി ഉണ്ടായി ഇംഗ്ലണ്ട് ടീമിൽ നിന്നും രണ്ടു പേരെ പുറത്താക്കിയിട്ടുണ്ട് ഇതുപോലെ. അതുപോലെതന്നെ വിരലിന് പരിക്കുപറ്റിയ സ്റ്റോക്ക് ക്രിക്കറ്റിൽനിന്ന് അവധിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹവും നല്ലൊരു ഇംഗ്ലണ്ട് കളിക്കാരനായിരുന്നു.

  error: Content is protected !! Sorry