പുതിയ ക്രിക്കറ്റ് കളികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

  പുതിയ ക്രിക്കറ്റ് കളികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

  ആവേശകരമായ ക്രിക്കറ്റിനെ ഒരു മാസം കൂടി അവസാനിക്കാൻ പോകുമ്പോൾ കൂടുതൽ മത്സരങ്ങളുമായി ഓഗസ്റ്റ് എത്തുകയാണ് ഓഗസ്റ്റിൽ നടക്കാൻ പോകുന്ന പുതിയ ക്രിക്കറ്റ് കളികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഓഗസ്റ്റ് 1,3 തീയതികളിൽ t20 നടക്കുന്നുണ്ട്.

  പിന്നെ പന്ത്രണ്ടാം ദിവസത്തിൽ രണ്ട് ടെസ്റ്റും ആയിരിക്കും നടക്കാൻ പോകുന്നത് ഈ കളികൾ ഒക്കെ നടക്കുന്നതിനു കൂടെ തന്നെ ഓഗസ്റ്റ് തന്നെയാണ് ഈ ബംഗ്ലാദേശ് മായിട്ടുള്ള കളി കുറെ കാലങ്ങൾക്കു ശേഷം നടക്കാൻ പോകുന്നത്.

  ഓഗസ്റ്റ് ഒന്നു മുതൽ 15 വരെയുള്ള 5t20 ആയിരിക്കും ഈ ഓഗസ്റ്റ് നടക്കാൻ പോകുന്നത്. ഓഗസ്റ്റ് 3 4 6 9 തീയതികളിൽ ആയിരിക്കും പ്രധാനമായും ഈ പരമ്പര നടക്കാൻ പോകുന്നത്. ഇതിനെ ഓസീസിനെ നയിക്കാൻ വേണ്ടിയിട്ട് ഫിഞ്ച് ഉണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം.

  എല്ലാ ആളുകളും കാത്തിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കളിക്കുന്ന കളികൾ ഇപ്പോൾ തന്നെ ഈ ഒരു മാസം തന്നെയാണ് നടക്കാൻ പോകുന്നത് എല്ലാവരും കാത്തിരിക്കുകയാണ്.

  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളി മാസവും അതുപോലെതന്നെ സെപ്റ്റംബർ മാസവും ആയി നീണ്ടു കിടക്കുന്നുണ്ട് വ്യത്യസ്ത ദിവസങ്ങളിലായി ഇടവിട്ടിടവിട്ട് കൊണ്ടാണ് ഈ പരമ്പര നടക്കുന്നത്.

  ആവേശകരമായ മത്സരങ്ങൾ തന്നെയാണ് ഓഗസ്റ്റിൽ നടക്കാൻ പോകുന്നതും. ആഗസ്റ്റ് ആറ് മുതൽ മൂന്ന് ഏകദിന മത്സരങ്ങളും നടക്കാൻ പോകുന്നുണ്ട് അതുപോലെ തന്നെ മറ്റൊരു കാര്യം പറയാനുള്ളത് രണ്ട് തവണയായി 5t20 നടക്കാൻ ഇരിക്കുന്നു അതായത് 10 t20 കളു 10 ഏകദിന ക്രിക്കറ്റ് കളി നടക്കാൻ ഇരിക്കുന്നു.

  ഇതോടെ ഓഗസ്റ്റിൽ നടക്കുന്ന രാജ്യാന്തര മത്സരങ്ങൾ അവസാനിക്കുന്നു ഉണ്ട് എല്ലാ കാണികളും ആവേശകരമായി കാത്തിരിക്കുകയാണ് ഇതിനുവേണ്ടി എല്ലാ കളികൾക്കും ഒരുപാട് ആരാധകൻ ഉണ്ട് കാരണം എന്താണെന്ന് വെച്ചാൽ ഒരുപാട് കളിക്കാൻ നല്ല കളിക്കാർ ഇറങ്ങുന്നുണ്ട് ഹൺഡ്രഡ് ലീഗും എല്ലാം ഇതിൽ തന്നെയാണ് നടക്കാൻ പോകുന്നത് അവസാനം ആവുമ്പോഴേക്കും അവസാനിക്കുന്നത് ആയിരിക്കും.

  error: Content is protected !! Sorry