ലൂസിഫർ സിനിമ ചെയ്തത്തോടെ ഞാൻ ആ പരിപാടി നിറുത്തി…

  ലൂസിഫർ സിനിമ ചെയ്തത്തോടെ ഞാൻ ആ പരിപാടി നിറുത്തി…

  ലൂസിഫർ സിനിമ ചെയ്തു കഴിഞ്ഞു ഇനി മറ്റുള്ള സിനിമകളിൽ കളിക്കുന്നത് അവസാനിപ്പിച്ചു പൃഥ്വിരാജ് മറ്റുള്ള സിനിമകളിൽ ഇടപെടുന്നത് അവസാനിപ്പിച്ചു എന്ന് തുറന്നു പറയുകയാണ് സംവിധായകൻ ആയതോടെ പൃഥ്വിരാജ്.

  മോഹൻലാലിനെ വെച്ചുകൊണ്ട് ബ്രോ ഡാഡി എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ്. ലൂസിഫർ സിനിമക്ക് കിട്ടിയ നല്ലൊരു കയ്യടി ക്ക് ശേഷം ലൂസിഫർ സിനിമയിലൂടെ ഞാൻ മനസ്സിലാക്കിയത് മറ്റുള്ള സിനിമകളിൽ ഇടപെടുന്നത് കുറയ്ക്കണമെന്നാണ് പകരം സംവിധാനത്തിൽ കൂടുതൽ നൽകണമെന്നാണ്.

  ഒരു സംവിധായകൻ ഒരു സിനിമ നടത്തുമ്പോൾ അത് അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ള കാര്യമാണ് തുറന്നു പറയുന്നത്. സാധാരണ ഒരു സംവിധായകൻ ചിന്തിക്കുന്ന കഥകളിൽനിന്ന് എനിക്ക് താല്പര്യം കൂടുതൽ ഒരു ഉഷാർ സൈഡ് ഉള്ള കഥകളും കഥാപാത്രങ്ങളും ആണ്.

  കാരണം എന്തെന്ന് വെച്ചാൽ ഞാൻ എടുത്ത സിനിമയായ യൂസഫ് യിലെ സ്റ്റീഫൻ നെടുമ്പള്ളി ഒരു പക്കാ ഹീറോ അല്ല പകരം അദ്ദേഹം ഒരു വില്ലൻ കഥാപാത്രം പോലെയാണ് അതുകൊണ്ടുതന്നെ ഒരു ഹീറോ മാത്രമല്ല നൽകുന്നത്. ഒരു സിനിമയിൽ ഞാൻ അഭിനയിക്കുമ്പോഴും എനിക്ക് അങ്ങനെയുള്ള കഥാപാത്രമായി ചെയ്യാനാണ് കൂടുതൽ ഇഷ്ടം അതായത് ഡാർക്ക് സൈഡ് ഉള്ള ഒരു വില്ലൻ രൂപത്തിലുള്ള കഥാപാത്രമാണ് കൂടുതൽ ഇഷ്ടം എന്ന് തുറന്നുപറയുന്നു പൃഥ്വിരാജ്.

  പൃഥ്വിരാജിനെ രണ്ടാമത്തെ സംവിധാനത്തിൽ ഇറങ്ങുന്ന സിനിമയായ ബ്രോ ഡാഡി എന്ന സിനിമ ബിഗ് സ്ക്രീനിൽ ഇറക്കാൻ വേണ്ടിയിട്ടുള്ള ശ്രമത്തിലാണ് പൃഥ്വിരാജ്. ഈ സിനിമ ഒരു കോമഡി എന്റെ ട്രെയിനർ എന്ന നിലയിലാണ് പുറത്ത് ഓഡിയൻസിനെ മുമ്പിൽ എത്തുക. എല്ലാവരും രണ്ടു കൈയും നീട്ടി സ്വീകരിക്കണം എന്ന് പറയുന്ന പൃഥ്വിരാജ്.

  error: Content is protected !! Sorry