കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ഗ്ലാമർസ്സ് ലുക്കിൽ പ്രയാഗ മാർട്ടിൻ..
അതീവ സുന്ദരിയായി കൊണ്ടുതന്നെ അതീവ ലുക്കിൽ പ്രയാഗ മാർട്ടിൻ. നടി പ്രയാഗ മാർട്ടിൻ പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായി കൊണ്ടിരിക്കുന്ന അത് അവരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ മൊത്തമായി എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നത് വളരെ ഒരു ലുക്ക് തന്നെയാണ് അവർ നിൽക്കുന്നത്.

നാടൻ വേഷങ്ങളിലൂടെ ശ്രദ്ധേയമായ നടി പുതിയ വേഷത്തിൽ നിൽക്കുമ്പോൾ കാണാൻ ആരാധകരേറെയാണ് അതുകൊണ്ട് തന്നെയാണ് അവർ ആരാധന ആളുകൾ കൂടി വരുന്നതും. ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുള്ള നടിയാണ് പ്രയാഗ മാർട്ടിൻ. മലയാളത്തിൽ ഒരുപാട് സിനിമകളിൽ മറ്റു ഭാഷകളിലും ഒക്കെ സിനിമകളിൽ അഭിനയിച്ച ഒരു നടിയാണ് പ്രയാഗ മാർട്ടിൻ.
സൂര്യനായകനാകുന്ന ഒരു സിനിമയാണ് റിലീസിനായി എത്തുന്ന പുതിയ പടം ഇവരുടെ പുതിയ പടങ്ങൾ കാണാൻ ആയിട്ട് ആരാധകർ കൂടിവരുകയാണ്.


എത്രയും പെട്ടെന്ന് തന്നെ നെറ്റ്ഫ്ലിക്സ് ലൂടെ ഈ ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും. ആ സിനിമയുടെ പേര് നവരസ എന്നാണ്. നവരസ എന്ന പടം ഈ നടിയുടെ മൂന്നാമത്തെ പടമാണ് ഭൂമിയിലെ മനോഹര സ്വർഗ്ഗം എന്ന സിനിമയിലാണ് ടി പ്രയാഗ മാർട്ടിൻ എന്ന നടി മലയാളത്തിൽ അവസാനമായി അഭിനയിച്ച സിനിമ.

ഏതായാലും ആരാധകരും എല്ലാവരും കാത്തിരിക്കുകയാണ് പുതിയ സിനിമ കാണാൻ വേണ്ടിയിട്ട് ലുക്ക് ഈ സമയത്ത് റിലീസ് ചെയ്തത് കൊണ്ട് തന്നെ അവരുടെ പുതിയ സിനിമ നല്ലതുപോലെ ആരാധകർ കൂടുന്നത് ആയിരിക്കും അത് അവരുടെ പുതിയ ഇറങ്ങാനിരിക്കുന്ന നവരസം എന്ന സിനിമയ്ക്ക് ഇതൊരു നല്ലൊരു കാരണമായി. മാറിയേക്കാം. ഏതായാലും നമുക്ക് കാത്തിരുന്ന് കാണാം.

