ആവിശ്യം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടവർ..കാരണം കേട്ടോ..

  ആവിശ്യം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടവർ..കാരണം കേട്ടോ..

  വിവാഹമോചനം എന്നത് ഒരു സിനിമയിൽ ഒരു ആഘോഷം പോലെയാണ്. കാവ്യ മാധവൻ മഞ്ജു വാര്യർ ഉർവശി മഞ്ജുപിള്ള ലിസി കൽപ്പന അമലാപോൾ ശാന്തികൃഷ്ണ അങ്ങനെ നീണ്ടു പോകുന്നു ഈ വിവാഹമോചനം നടത്തിയവരുടെ നിര.

  Kavya

  നന്നേ കുറഞ്ഞ പ്രായത്തിൽ തന്നെ നടിമാർ സിനിമയിലേക്ക് എത്തിപ്പെടും അവിടെവച്ച് ആഡംബരവും അതുപോലെതന്നെ പണവും പ്രശസ്തിയും എല്ലാം കൂടുന്ന സമയത്ത് പ്രണയവും പൊട്ടി മുളയ്ക്കും അങ്ങനെ ആ ഒരു നമ്മുടെ ചെറിയ കാലത്തുതന്നെ കല്യാണം വരെ എത്തിക്കുന്നു അത് അത് അവരെ മറ്റൊരു മായാലോകത്തേക്ക് എത്തിക്കുന്നു ഉന്മാദത്തോടെ യും കളിച്ചു രസിക്കാൻ വേണ്ടിയിട്ടാണ് ആ ഒരു ലോകത്തേക്ക് അവർ പോകുന്നത്.

  Manju

  ആ ഉന്മാദലഹരി യിൽ നിന്ന് പുറത്തു എത്തുമ്പോഴേക്കും തന്നെ ജീവിതത്തിന്റെ എല്ലാം നിമിഷങ്ങളും കഴിഞ്ഞിട്ടുണ്ടാകും അവർ വിവാഹിതരായിട്ടു ഉണ്ടാകും. ഒടുവിൽ വിവാഹ ജീവിതത്തിനോട് പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞെന്നുവരില്ല. പക്വതയില്ലാത്ത പ്രായത്തിൽ വിവാഹം കഴിക്കുന്ന കാരണത്താലാണ് വിവാഹമോചനം സിനിമയിൽ ഇത്രത്തോളം അത് തിരിച്ചു വരുന്നത് അതുകൊണ്ട് തന്നെയാണ് ഈ കാലത്തേക്ക് ഒരുപാട് ഇങ്ങനെയുള്ള പ്രശ്നങ്ങൾ കാണേണ്ടി വന്നത്.

  വിവാഹം കഴിക്കുന്നത് പലപ്പോഴും സൂപ്പർതാരമായി തിളങ്ങി നിൽക്കുന്ന സമയത്താണ്. നടിമാരുടെ നല്ല തെളിഞ്ഞു നിൽക്കുന്ന സമയത്ത് ആയിരിക്കും അവർ കല്യാണം കഴിക്കാനായി പോകുന്നതോടെ അവരുടെ കരിയർ അവിടെ നിലനിന്നു പോവുകയാണ് അത് മാത്രമല്ല പിന്നീട് അവരെ കൂടുതലായിട്ട് സിനിമയിലേക്ക് കാണാറുമില്ല അത് ഇങ്ങനെ പ്രണയിച്ച് കല്യാണം കഴിക്കുന്ന ഒരു സ്ഥിരം പരിപാടിയാണ് അതുകൊണ്ട് തന്നെയാണ് അവിടെ കുറേ കൊല്ലങ്ങൾക്കുശേഷം വിവാഹമോചനം എന്ന ഒരു സ്ഥാനത്തേക്ക് മാറുന്നത്.

  manju
  error: Content is protected !! Sorry