വമ്പൻ ട്വിസ്റ്.. ഉപ്പും മുളകും രഹസ്യം തുറന്നു പറഞ്ഞു ലച്ചു..

  വമ്പൻ ട്വിസ്റ്.. ഉപ്പും മുളകും രഹസ്യം തുറന്നു പറഞ്ഞു ലച്ചു..

  ആരാധകർ ഏറെയുള്ള ടെലിവിഷൻ പരമ്പരയായിരുന്നു ഉപ്പും മുളകും. ബാലുവിനെ യും നീലുവിനെ യും ജീവിതത്തിലേയും ആ കുടുംബത്തിലെയും പിണക്കങ്ങളും ഇണക്കങ്ങളും സന്തോഷങ്ങളും എല്ലാം പങ്കിടുന്ന സീരിയലിന് വളരെ ഏറെ ആരാധകർ ഉണ്ടായിരുന്നു. യുവാക്കളിൽ വരെ ചലനം സൃഷ്ടിച്ച ഈ സീരിയൽ സാധാരണ ഒരു കുടുംബത്തിലെ കഥ പറയുന്ന ഒരു രംഗമായിരുന്നു എന്നാൽ ഇത് കഴിഞ്ഞ വർഷം നിർത്തി വച്ചിട്ടുണ്ടായിരുന്നു.

  ശോ അവസാനിച്ചപ്പോൾ അത് ആരാധകർക്കും പ്രേക്ഷകർക്കും ഒരിക്കലും അത് മനസ്സിലേക്ക് കൊടുക്കാൻ കഴിഞ്ഞ് ഒരു വാർത്തയായിരുന്നു ഇല്ല. അണിയറ യിലെ ചില കാര്യങ്ങൾ കൊണ്ടാണ് ഇത് നിർത്തി വെക്കേണ്ടി വന്നത് എന്നാലും ഇപ്പോൾ നമ്മുടെ ജനങ്ങൾക്കും മലയാളികൾക്ക് വേണ്ടി ഇതാ പുതിയ ഒരു സന്തോഷവാർത്ത. ഉപ്പും മുളകും തിരിച്ചുവരികയാണ് പക്ഷേ ആദ്യത്തേത് പോലെയല്ല നേരത്തെ സംരക്ഷണം ചെയ്ത ചാനലിൽ കൂടെയല്ല പകരം സി കേരള എന്നു പറയുന്ന മറ്റൊരു ചാനലിൽ കൂടെയായിരിക്കും എരുവും പുളിയും എന്ന പാഠം സംവിധാനം പരമ്പരയിലൂടെയാണ് ഇവർ വരുന്നത്.

  Lechu

  എരുവും പുളിയും എന്ന ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഓണം നാളിലേക്ക് വേണ്ടിയിട്ട് നാലുദിവസത്തെ പ്രോഗ്രാമിനെ പ്രമോ പുറത്തുവിട്ടിരിക്കുന്നത്. ഉപ്പും മുളകും ഉണ്ടായിരുന്ന എല്ലാ അംഗങ്ങളും ഇതിലുമുണ്ട് എന്നാലും ഇത് നിലനിൽക്കുമോ എന്നത് ഒരു ഉറപ്പുമില്ല. നിലനിൽക്കുന്നുണ്ടെങ്കിലും അവരെ ഒന്നിച്ചു കാണാനുള്ള സന്തോഷത്തിലാണ് ആരാധകർ. ഉപ്പും മുളകിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും ഇതിലും നയിക്കുന്നുണ്ട്. ഇവരെ എല്ലാവരെയും വീണ്ടും ഒരുമിച്ചു കൊണ്ടുവന്നതിന് വേണ്ടിയിട്ട് അണിയറ പ്രവർത്തകരോട് നന്ദി പറയുകയാണ് മലയാളികൾ.

  അതുപോലെതന്നെ ഉപ്പുംമുളകും ആരാധകർക്ക് ഒരു സന്തോഷ വാർത്ത എന്നതുപോലെ എത്തിയിട്ടുണ്ട് ജൂഹി അതിൽ എല്ലാ ആശംസകളും നേർന്നു കൊണ്ട് promo വീഡിയോ പങ്കുവെച്ചത്. ഒരു മധുര പ്രതികാരം എന്ന നിലക്കാണ് ഈ ഒരു തിരിച്ചുവരവ് എന്നത് ആരാധകർ ഏറെ ഇഷ്ടത്തോടെ ചോദിക്കുന്നുണ്ട് സോഷ്യൽ മീഡിയയിൽ.

  error: Content is protected !! Sorry