ആശംസകൾ നേർന്ന് ആരാധകർ..

  ആശംസകൾ നേർന്ന് ആരാധകർ..

  ബിഗ്ബോസിൽ തിളങ്ങിനിൽക്കുന്ന ഒരാളാണ് സൂര്യ മേനോൻ. ടിവി അവതാരകയായും പലരൂപത്തിലും അവർ കഴിച്ചിട്ടുണ്ടെങ്കിലും ബിഗ്ബോസിൽ എത്തിയതിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ ഇത്രത്തോളം വളരുന്നതും ആരാധകർ കൂടുകയും ചെയ്യുന്നത്. മോഡലിംഗ് രംഗത്തും അതീവ സുന്ദരിയും സാന്നിധ്യവും പറയിക്കുന്ന ഒരാൾ കൂടിയാണ് സൂര്യ.

  surya menon

  ഏറെ കാത്തിരിപ്പിനുശേഷം ഏറെ ദിവസങ്ങൾക്ക് ശേഷവുമാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് അറിയിക്കുന്നത് പോസ്റ്റ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ത പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ് താൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പോവുകയാണ്. അതിനു കൂടെ തന്നെ സൂര്യയെ എല്ലാവരും രണ്ട് കൈ നീട്ടി സ്വീകരിച്ചിട്ടുണ്ട് കൈ നീട്ടി സ്വീകരിച്ച എല്ലാ ആരാധകർക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

  surya menon

  അതുകൊണ്ടുതന്നെ ഫ്രണ്ട്സ് ആയ നിങ്ങൾ ആരാധകർ പറഞ്ഞ കാര്യമാണ് യൂട്യൂബ് ചാനൽ തുടങ്ങുക എന്നത് അതുകൊണ്ടാണ് താൻ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇന്നു വൈകുന്നേരം നാലുമണിക്ക് ആരാധകർക്ക് വേണ്ടി ആദ്യ ഡാൻസ് പങ്കുവെച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു. പിന്നെ ആരാധകരോടും കാണാനും പറഞ്ഞിട്ടുണ്ട്.

  തന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും സൂര്യ പറഞ്ഞിട്ടുണ്ടായിരുന്നു ഒരു വീഡിയോ പോലും ഇടാതെ തന്നെ ആയിരം സബ്സ്ക്രൈബ് നോട് കഴിഞ്ഞിട്ടുണ്ട് സൂര്യ. സൂര്യ ലൈവിൽ വന്ന സമയത്ത് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം തീരെ സുഖമില്ല എന്ന് പറഞ്ഞതുകൊണ്ട് യൂട്യൂബ് ചാനൽ തുടങ്ങാൻ ആയിട്ട് നിർബന്ധിക്കുന്നു ആരാധകർ അതുകൊണ്ടാണ് താൻ യൂട്യൂബ് ചാനൽ തുടങ്ങിയത് എന്ന് വ്യക്തമാക്കുന്നു.

  surya menon

  ആ ഒരു ആരാധകരുടെ ആവശ്യം സാധൂകരിച്ചു കൊടുക്കുന്നതിനാൽ ആരാധകർ എല്ലാവരും ആശംസയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന ബിഗ്ബോസ് പിന്നാലെയും സൂര്യ പങ്കെടുത്ത ഉണ്ടായിരുന്നു. പിന്നെ അവിടെ വെച്ച് കൊണ്ട് തന്നെ താനെ ചെയ്യുന്ന ഫസ്റ്റ് സിനിമയുടെ കാര്യങ്ങളും പറഞ്ഞതിനെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വച്ചിട്ടുണ്ടായിരുന്നു.

  error: Content is protected !! Sorry