തുടക്കം പൊളിച്ചടുക്കി സൂര്യ..

  തുടക്കം പൊളിച്ചടുക്കി സൂര്യ..

  ബിഗ് ബോസ് സീസൺ ത്രീ എത്തുന്നതിനു മുൻപേ തന്നെ തെന്നിന്ത്യൻ ചിത്രങ്ങളിൽ വിഷയമായി മാറി കഴിഞ്ഞിരിക്കുകയാണ് സൂര്യ. ഐശ്വര്യ റായിയെ പോലെയുള്ള സാദൃശ്യമുള്ള മുഖമാണ് ഇവരുടെ പേര് അതുകൊണ്ടുതന്നെയാണ് ഇത്രത്തോളം ആരാധകരും ഉണ്ടാവാനും സാധിച്ചത് അതുപോലെതന്നെ ഇത്രത്തോളം സുന്ദരിയായ അതുകൊണ്ടുതന്നെയാണ് ഇത്രത്തോളം ആളുകൾ ഇഷ്ടപ്പെടുന്നത്.

  Surya

  ഫോട്ടോസ് റൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുമ്പോഴാണ് താരം ബിഗ്ബോസിൽ എത്തുന്നത് അതോടെ അവരുടെ ആരാധകരും കൂടി. ബിഗ്ബോസ് സീസൺ 2 വിൽ പ്രതീക്ഷിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു സൂര്യ. എന്നാൽ അവസാന നിമിഷത്തേക്ക് ഔട്ട് വേണ്ടിവന്നു.

  ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് ആരാധകർ വളരെ വിഷമത്തിലാണ്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് സൂര്യ അതുകൊണ്ടുതന്നെ ഒരുപാട് സൈബർ ആക്രമണങ്ങൾക്ക് ഏറെയായിട്ടും ഉണ്ട് സൂര്യ സൂര്യയുടെ കൂടെ മറ്റു മത്സരാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട് എല്ലാവരുടെ പേരും ഫെയ്ക്ക് ഐഡി ക്രിയേറ്റ് ചെയ്തിട്ട് അവരാണ് എന്ന് വ്യാജപേരിൽ കുടുംബക്കാരെയും എല്ലാവരെയും പറ്റിച്ചു കൊണ്ടിരിക്കുകയാണ് അവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സൂര്യ അറിയിച്ചിട്ടുണ്ട്.

  ഈ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത് നമ്മുടെ ടെലിഗ്രാമിൽ ആണ്. എന്റെ പേരും പറഞ്ഞിട്ട് ടെലിഗ്രാമിൽ വരെ എന്റെ കുടുംബക്കാരും സുഹൃത്തുക്കളോടും മെസ്സേജ് ചെയ്യുകയാണ് അവർ എന്തായാലും ഇനിയും അവർ തുടർന്നു കഴിഞ്ഞാൽ നടപടി സ്വീകരിക്കുന്നത് ആയിരിക്കും എന്ന് പറഞ്ഞു കേരള പോലീസിന് ചെയ്തുകൊണ്ടാണ് സംസാരിച്ചത്.

  error: Content is protected !! Sorry