മോഹൻലാലിന്റെ കുടുംബത്തിനൊപ്പം അടുത്ത ബന്ധുക്കളും..

 മോഹൻലാലിന്റെ കുടുംബത്തിനൊപ്പം അടുത്ത ബന്ധുക്കളും..

മോഹൻലാലിന്റെ കുടുംബത്തിനോടൊപ്പം അടുത്ത ബന്ധുക്കളും ഒറ്റ ഫ്രൈമിൽ വൈറൽ ഫോട്ടോ മലയാളത്തിന്റെ മഹാനടനെ കുറിച്ച് പറയുന്നവർക്ക് എത്ര പറഞ്ഞാലും എഴുതുന്നവർക്ക് എത്ര എഴുതിയാലും തീരാത്ത വിശേഷങ്ങളുടെ ഏഴാം തമ്പുരാന്റെ ഏറ്റവും പുതിയ വിശേഷം അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയാണ് ആ വീഡിയോ ആണ് വൈറലായത്.

മോഹൻലാൽ പ്രണവ് വിസ്മയ സുജിത്ര ഇവർക്കൊപ്പമാണ് അടുത്ത ബന്ധുക്കളും നിൽക്കുന്ന ഒരു ഫോട്ടോ എടുത്തത് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇതുവരെ ഇത്തരത്തിൽ ഒരു ചിത്രം താരത്തിന്റെ തായി വരാത്തത് കൊണ്ടാണ് പോസ്റ്റ് ചെയ്ത ഉടനെ സംഗതി വൈറലായത് മോഹൻലാൽ നിലവിൽ പൃഥ്വിരാജിനെ സംവിധാനത്തിൽ വിരിയുന്ന ബ്രോഡാഡി യിലാണ് അഭിനയിക്കുന്നത് ഇതിന്റെ ഷൂട്ടിംഗുമായി താരം ഹൈദരാബാദിലാണ് ഉള്ളത് പ്രണവ് വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ദാസനെയും വിജയനെയും മക്കൾ ഒന്നിക്കുന്ന അതിൽ ആരാധകരും വലിയ പ്രതീക്ഷയിലാണ് യുവ ഹൃദയങ്ങളുടെ ചരലിൽ വിരിയുന്ന ഹൃദയം ഹിറ്റ് ആയിക്കോട്ടെ മോഹൻലാലിന്റെ കുടുംബം ചിത്രത്തിൽ ഞങ്ങളും ലൈക് അടിക്കുന്നു.മോഹൻലാൽ പ്രണവ് വിസ്മയ സുജിത്ര ഇവർക്കൊപ്പമാണ് അടുത്ത ബന്ധുക്കളും നിൽക്കുന്ന ഒരു ഫോട്ടോ എടുത്തത് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലായി കൊണ്ടിരിക്കുകയാണ് ഇതുപോലെതന്നെ എല്ലാ നടന്മാരും നടിമാരും ഇടുന്ന ഫോട്ടോസും വീഡിയോസും എല്ലാം വയറൽ ആവുന്നുണ്ട്.

അതുപോലെ തന്നെ എല്ലാം വിടുന്ന എല്ലാ കാര്യങ്ങളും അപ്പൊ വൈറലാകുന്നു അതുപോലെതന്നെ മോഹൻലാലിന്റെ ഫിറ്റ്നസ് വരം ആയിട്ടുള്ള ആരോഗ്യപരമായി ഉള്ള എല്ലാ വീഡിയോകളും ഫോട്ടോസും ജിമ്മിൽ കളിക്കുന്ന എല്ലാ ഫോട്ടോസും എല്ലാം തന്നെ ഇൻസ്റ്റഗ്രാമിൽ പെട്ടെന്ന് വൈറൽ. ആവാറുണ്ട്.

error: Content is protected !! Sorry