കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

പൈലറ്റ് നോടൊപ്പം നടി കളിക്കുന്നത് കണ്ടോ ഒരു യാത്ര പോയതാണ്..പിന്നെ നടന്നത്
പൈലറ്റ് നോടൊപ്പം നടി കളിക്കുന്നത് കണ്ടോ ഒരു യാത്ര പോയതാണ്. രണ്ടുപേരും ചേർന്നാണ് പോയത് പിന്നെ നടന്നത് ഒരു സംഭവമായിരുന്നു. നർത്തകിയും ടെലിവിഷൻ അവതാരകയുമായ ശക്തി മോഹൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മനംകവർന്ന ഒരാളാണ്.

ഇവരുടെ ഈ ഡാൻസ് പെർഫോമൻസ് കാണാൻ വേണ്ടി മാത്രം നിരവധി ആരാധകരുണ്ട് ആളുകളുടെ കയ്യടി വീണ്ടും വീണ്ടും വാങ്ങി കൊണ്ടാണ് ഇവർ മുന്നോട്ടു കുതിക്കുന്നത്. ഇവരുടെ സ്ഥലം ഡൽഹിയാണ്. ഇവർക്ക് നൃത്തത്തിൽ ഡിപ്ലോമ വരെ നേടിയിട്ടുണ്ട്. ഇന്നിപ്പോൾ ലോകം മൊത്തം അറിയപ്പെടുന്ന വലിയ നർത്തകിയും അതുപോലെതന്നെ കൊറിയോഗ്രാഫർ കൂടിയാണ്.

യാത്ര വളരെ ഇഷ്ടപ്പെടുന്ന അവർക്ക് ഏറ്റവും അധികം കൂടുതൽ പോകാൻ ഇഷ്ടമുള്ളത് മാലിദീപ് ആണ്. ഇപ്പോൾ അവിടെ തന്നെയാണ് അവിടെ ലീവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ കൂടെ നർത്തകി തന്നെയാണ് അവരുടെ സഹോദരിയുമുണ്ട്. ഇങ്ങനെ ഇരിക്കുമ്പോഴാണ് ഫ്ലൈറ്റിലെ പൈലറ്റുമാരിൽ ഡാൻസ് ചെയ്യുകയും കാര്യങ്ങളൊക്കെ ചെയ്തത് ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

അവർ താമസിക്കുന്നത് ആഡംബര റിസോർട്ടിലാണ് അവിടെ വച്ചിട്ട് ആണ് ഈ വീഡിയോ എടുത്തതും അവർ യൂട്യൂബിൽ ഇട്ടതും അതുപോലെതന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് അത് ഇപ്പോൾ നല്ല ആളുകളാണ് കണ്ടു കൊണ്ടിരിക്കുന്നത് അത് വയറലായി പോയിട്ടുണ്ട്. ദ്വീപിൽ അവർ ചെലവഴിക്കുന്ന ഒരുപാട് ഫോട്ടോസും ചിത്രങ്ങളെല്ലാം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

എന്തായാലും നമുക്ക് കൂടുതൽ വീഡിയോസും ഫോട്ടോസും അവരുടേത് കണ്ടു നോക്കാവുന്നതാണ് അവിടെ ഇൻസ്റ്റഗ്രാമിൽ അവർ നല്ല ഫോട്ടോസ് ഇട് പങ്കുവെച്ചതിൽ കൂടെ തന്നെയാണ് ഇപ്പോൾ ഈ വീഡിയോയും ഇട്ടിരിക്കുന്നത് ഈ വീഡിയോയിൽ രണ്ടു പൈലറ്റുമാരുടെ കൂടെ അവർ നടുവിലായി നിന്നുകൊണ്ട് ഡാൻസ് ചെയ്യുകയാണ്. അതും വളരെ രസകരമായി ചിരിച്ചു കളിച്ചു കൊണ്ടാണ് ഡാൻസ് ചെയ്യുന്നത്.