ശില്പ ഷെട്ടിക്ക് ആറുമാദിക്കാൻ ഭർത്താവ് കാശ് ഉണ്ടാക്കി കൊടുത്ത വഴി..

  ശില്പ ഷെട്ടിക്ക് ആറുമാദിക്കാൻ ഭർത്താവ് കാശ് ഉണ്ടാക്കി കൊടുത്ത വഴി..

  സോണി എന്റർടൈൻമെന്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്തുവരുന്ന ഹിന്ദി സ്റ്റാൻഡ്യപ്പ് കോമഡിയും , ടോപ്പ് ഷോയും ഒക്കെയായ കപിൽ ശർമ ഷോയിൽ നടി ശിൽപ്പാ ഷെട്ടിയും ഭർത്താവ് രാജകുന്ദ്രയും പങ്കെടുത്തപ്പോൾ. രാജകുന്ദ്രയോട് കപിൽ ശർമയുടെ അപ്രതീക്ഷിത ചോദ്യം ഇങ്ങനെ എല്ലായിപ്പോഴും നിങ്ങൾ വീട്ടിലുണ്ട് ഒരു ജോലിയും ചെയ്യുന്നതായി കാണുന്നില്ല എന്നാൽ കാശ് എറിഞ്ഞു അടിപൊളിയായി ജീവിക്കുകയും ചെയ്യുന്നു.

  എവിടെ നിന്നാണ് ഈ പണമെല്ലാം വരുന്നത് അന്ന് വലിയൊരു തമാശ ചോദ്യം എന്ന നിലയിൽ മൂവരും അത് ഏറ്റെടുത്ത് പൊട്ടി ചിരിച്ചെങ്കിലും ഇപ്പോൾ നീല.ച്ചിത്ര നിർമ്മാണത്തിന് പേരിൽ ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് രാജകുന്ദ്ര അകത്തായപ്പോൾ വൈറലായി മാറുകയാണ് കപിൽ ശർമയുടെ ഈ ടോപ്പ് ഷോ എപ്പിസോഡ്. ഇതിന്റെ വീഡിയോ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എപ്പാടും വൈറലാണ് .

  ഓരോ കാലത്തും ഏറ്റവും ലാഭം കൊയ്യാവുന്ന ബിസിനസിൽ പണം മുടക്കുന്നതാണ് വിജയരഹസ്യമെന്ന് പറഞ്ഞ രാജ് കുന്ദ്ര കോവിഡ് ലോഗ് ഡൗൺ സമയതും അതുതന്നെയാണ് ചെയ്തത്. ജനം വീട്ടിൽ ഇരുന്ന് ബോറടിക്കുമ്പോൾ ഏറ്റവും ചൂടായി വിറ്റുപോകുന്നത് നീല.ച്ചിത്രങ്ങൾ ആണെന്നും അതിൽ പണം എറിയാമെന്നും തീരുമാനിച്ചത് അങ്ങനെയാണ്. അതെ സമയം നീല.ച്ചിത്രം അഥവാ പോ.ണോഗ്രാഫി എന്നതും വികാരങ്ങൾ ഉണർത്തുന്ന ദൃശ്യങ്ങൾ ഉള്ള വീഡിയോ ഇ.റോട്ടിക് എന്നതും രണ്ടാണെന്നും രണ്ടാമത്തേതാണ് രാജ് കുന്ദ്രയുടെ മൊബൈൽ ആപ്പിലൂടെ വിറ്റിരുന്നതും എന്നാണ് ശില്പ ഷെട്ടിയും രാജ് കുന്ദ്രയും ഇപ്പോൾ വാദിക്കുന്നത്.

  ഹോളിവുഡ് ജൻമോതിരയും ഹോ.ട്ട് സിനിമകളിലെ ചെയ്തിരുന്നത് എന്നും ഇവർ തിരിച്ചു ചോദിക്കുന്നു. സ്വമേധയാ ആണ് രാജകുന്ദ്രയുടെ ഇത്തരം വീഡിയോകളിൽ അഭിനയിക്കാനും പണം സമ്പാദിക്കാനായി നടിമാരും മോഡലുകളും ഒക്കെ എത്തിയിരുന്നത് എന്നാണ് റിപ്പോർട്ട് പ്രശസ്ത നടി ജഹാനാ വസിസ്റ്റ് പോലെ നിരവധി പേർ ഈ കൂട്ടത്തിലുണ്ട്.

  തന്നെ നീല.ചിത്ര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ രാജ് കുന്ദ്ര ആണെന്ന് നടി പൂനം പാണ്ടേ ഈടെ വെളിപ്പെടുത്തിയിരുന്നു. രാജ് കുന്ദ്രയുടെ ഹോ.ട്ട് ഷോസ് മൊബൈൽ ആപ്ലിക്കേഷനുമായി കരാറൊപ്പിട്ട എങ്കിലും ചില പ്രശ്നങ്ങളുടെ പേരിൽ പൂനംപാണ്ഡേ അവസാനനിമിഷം പിന്മാറിയിരുന്നു.

  അതെസമയം ലൈവായി ഇ.റോട്ടിക് വീഡിയോ കാണാനുള്ളത് പുതിയ പദ്ധതിയ്ക്ക് രാജ് കുന്ദ്ര തയ്യാറെടുക്കുമ്പോഴാണ് വിവാദവും പോ.ലീസ് അറ.സ്റ്റ് ഒക്കെ ഉണ്ടാകുന്നത്. ഒരാൾ തനിക്ക് ഇത്തരം കുറെ വീഡിയോകൾ വേണമെന്ന് ആവശ്യപ്പെട്ട് രാജ് കുന്ദ്രയെ സമീപിച്ചെന്നും 12 ലക്ഷം ഡോളർ അതായത് ഏകദേശം 9 കോടി രൂപയ്ക്ക് 119 വീഡിയോകൾ വിൽക്കാൻ കരാറായി എന്നുമാണ് പോലീസ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.

  പഞ്ചാബിൽ നിന്നും ലണ്ടനിലേക്ക് കുടിയേറിയ രാജ് കുന്ദ്രയുടെ അച്ഛൻ ബസ് കണ്ടക്ടർ ആയിരുന്നു അമ്മ ചെറിയൊരു കടയിൽ സലെസ് ഗേളയി നിൽക്കുകയായിരുന്നു ആഡംബരം പോയിട്ട് പ്രാഥമിക ആവശ്യങ്ങൾക്ക് വരെ പണമില്ലാതെ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിൽനിന്നാണ് ഇന്ന് അമ്മാനമാടാൻ പണം ഉണ്ടാക്കുന്ന വിധം രാജ് കുന്ദ്ര കോടീശ്വരനായി മാറിയത്.

  ഒടുവിൽ ബ്രിട്ടനിലെ കോടീശ്വരന്മാരായ ഏഷ്യക്കാരുടെ പട്ടികയിൽ വരെ രാജകുന്ദ്ര എത്തി. ഭാര്യയും നടിയുമായ ശില്പാ ഷെട്ടി അമിത ചെലവ് നെക്കുറിച്ച് ഓർമ്മിക്കുമ്പോൾ ഇങ്ങനെ അടിച്ചുപൊളിച്ചു ജീവിക്കാനാണ് ഞാൻ സ്വന്തമായി കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയത് എന്നായിരുന്നു രാജ് കുന്ദ്രയുടെ മറുപടി . രാജ് കുന്ദ്ര ശിൽപാ ഷെട്ടിയെ വിവാഹം കഴിക്കുന്നതും ഒരു വലിയ ഹീറോ ഇമേജ് മായിട്ടായിരുന്നു ശിൽപാ ഷെട്ടിയുടെ പേരിൽ പെർഫ്യൂം ബ്രാൻഡ് ഇറക്കാം എന്ന ബീൻസ് ഓഫറുമായി രാജ് കുന്ദ്ര ശിൽപാ ഷെട്ടിയെ കാണാൻ എത്തുമ്പോഴാണ് പ്രണയം മൊട്ടയിടുന്നത്.

  മുംബൈ വിടാൻ ആകുലയെന്നും അതുകൊണ്ടുതന്നെ ലണ്ടൻ കേന്ദ്രീകരിച്ച് ജീവിക്കുന്ന രാജ് കുന്ദ്ര യുമായുള്ള ജീവിതം ശരിയാകില്ല എന്നുമായിരുന്നു ശിൽപാ ഷെട്ടിയുടെ നിലപാട്. പക്ഷേ 10 മിനിറ്റിനകം ജൂഹുവിൽ അമിതാബച്ചൻ വീടിനടുത്തുള്ള വില്ല കോടികൾ മുടക്കി വാങ്ങിയ രാജ് കുന്ദ്രയെ വീണ്ടും ശില്പാ ഷെട്ടിയെ ഫോണിൽ വിളിച്ച് മുംബൈയിൽ വീട് വാങ്ങിയെന്നും ഇഷ്ട നഗരം വിടേണ്ടയെന്നും ഉറപ്പുകൊടുത്തു . ഇത്തരം ഹീറോയിൻ പ്രണയകഥകൾ സിനിമ മാഗസിനുകൾ അന്ന് ഒരുപാട് പാടി നടന്നു ഇപ്പോഴാണ് ഈ പണമെല്ലാം എങ്ങനെയാണ് വന്നത് എന്ന നെടിക്കുന്ന സത്യത്തിലേക്ക് കാലം വെളിച്ചം വീശിയത്

  error: Content is protected !! Sorry