മനുഷ്യനെ റോബോർട്ട് ആക്കിയലോ..തലയിൽ ചിപ്പ് വക്കാൻ പോകുന്നു..

  മനുഷ്യനെ റോബോർട്ട് ആക്കിയലോ..തലയിൽ ചിപ്പ് വക്കാൻ പോകുന്നു..

  ലോകത്തിലെ മുൻനിര കമ്പനിയിൽ ഉള്ളതാണ് ഗൂഗിൾ ഒരുപക്ഷേ ഇന്റർനെറ്റ് തലതൊട്ടപ്പൻ തന്നെ എന്നെ ഗൂഗിൾ പറഞ്ഞാലും അത്ഭുതമൊന്നുമില്ല നമുക്കറിയാം ലോൺ മാസ്ക് എന്ന് പറയുന്നത് നമ്മുടെ സ്പേസ് ടീമിനെ ചുമലിലേറ്റി നടക്കുന്ന മഹാ മനുഷ്യനാണ് ശാസ്ത്രലോകത്തെ കൈപിടിച്ചുയർത്തുന്ന ഒരു പക്ഷേ ഈ നൂറ്റാണ്ടിലെ മനുഷ്യരാശിക്ക് സമ്മാനിക്കാൻ പോകുന്ന ഒരു ജീനിയസ് തന്നെയാണ് അദ്ദേഹം.

  എലോൺ മാസ്കിന് ഏറ്റവും വലിയ സംരംഭങ്ങളിൽ അന്നാണ് ന്യൂ റാൻ ലിംഗം എന്ന് പറയുന്ന ഭാവിയിലെ ഏറ്റവും വലിയ സംരംഭം വിദ്യ തന്നെയാണ് കാരണം മനുഷ്യന്റെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാൻ പോകുന്ന ടെക്നോളജി മ്യൂറൽ ലിങ്കിലേക്ക് പണം ഒഴുകുകയാണ് പല മേഖലകളിൽ നിന്ന് ഒരുകാലത്ത് ഈ ലോൺ മാസ്കിന് സംരംഭങ്ങളെ കളിയാക്കിയവർ പോലും ഇന്ന് musk ഇന്റെ സംരംഭങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിക്കാൻ തയ്യാറായി വരുമ്പോൾ

  ഈലോൺ മാസ്ക് ഈ നൂറ്റാണ്ടിലെ ഗെയിം ചെയ്ഞ്ചർ തന്നെയായിരിക്കും എന്ന് യാതൊരു സംശയവുമില്ല അക്കൂട്ടത്തിൽ ഗൂഗിൾ പോലും ഉണ്ട് എന്നതാണ് അതിശയിപ്പിക്കുന്ന പ്രധാന കാര്യം മനുഷ്യന്റെ തലച്ചോറിൽ പ്രോസസർ ഘടിപ്പിക്കുവാൻ ഉള്ള ന്യൂറൽ ലിങ്കിംഗ് ശ്രമം ഒരുപക്ഷേ ഭാവിയിൽ മൈൻഡ് അപ്‌ലോഡ് ഘടിപ്പിക്കുവാൻ വേണ്ടിയുള്ള സാങ്കേതിക വിദ്യ യിലേക്ക് പോലും നടക്കാൻ പോകുന്ന മനുഷ്യരാശിയുടെ ഏറ്റവും നിർണായകമായ ചുവടുവയ്പ്പുകളിലെ എന്ന് വിശേഷിപ്പിക്കാവുന്ന യുറാൽഇങ്കു എന്ന് പറയുന്ന ഒരുപക്ഷേ പ്രധാനപ്പെട്ട ഈ ഒരു പദവിയിൽ ഏറ്റവും വലിയ കമ്പനികളിലൊന്നാ യിട്ടുള്ള ഗൂഗിളും നിക്ഷേപം ഇറക്കാൻ തയ്യാറാകുന്നു എന്നത് ഒരു പ്രധാനപ്പെട്ട വാർത്ത തന്നെയാണ്.

  ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബെഞ്ചർ ക്യാപിറ്റൽ കമ്പനിയായ വൈക്യാപിറ്റൽ ഗൂഗിന്റെ മാതൃക കമ്പനിയായ ആൽഫബെറ്റിന്റെ സഹകരണത്തോടെയാണ് യൂറാൽ എങ്കിൽ 205 ദശലക്ഷം ഡോളർ നിക്ഷേപം ഇറക്കുന്നത് തുടക്കത്തിൽ നാഡീവ്യൂഹത്തിന് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമം ആയിരിക്കും ന്യൂ റോഡ് ലിങ്ക് നടത്തുക റൊമാൻസ് മനുഷ്യന്റെ സകല പരിമിതി യുടെയും മറികടക്കാൻ ഈ ഒരു ന്യൂറൽ ലിങ്ക് എന്ന പദ്ധതി ഭാവിയിൽ നമ്മെ സഹായിക്കും എന്നാണ് പല ഗവേഷകരും കരുതുന്നത് മനുഷ്യരാശിയിൽ മൊത്തമായി നിർമ്മിത ബുദ്ധി പ്രവർത്തിക്കുക എന്നതാണ് musk ഇന്റെ ലക്ഷ്യമെന്ന് പറയാൻ സാധിക്കും

  error: Content is protected !! Sorry