ദുൽഖറിന്റെ നായിക ഇറങ്ങിയത് കണ്ടോ. തലയിൽ കൈവെച്ച് ആരാധകർ…

  ദുൽഖറിന്റെ നായിക ഇറങ്ങിയത് കണ്ടോ. തലയിൽ കൈവെച്ച് ആരാധകർ…

  ദുൽഖറിന്റെ നായിക ഇറങ്ങിയത് കണ്ടോ. തലയിൽ കൈവെച്ച് ആരാധകർ. അത്രയ്ക്കും ഉണ്ട് കാണാൻ. ഇത്ര രസമുള്ള താരം ആരാണെന്നല്ലേ നിങ്ങൾ ഉദ്ദേശിക്കുന്നത് അതാണ് നേഹാ ശർമ. ഹിറ്റ് സിനിമയായ ചിരുത എന്ന സിനിമയിലൂടെയാണ് നേഹ ശർമ കടന്നുവരുന്നത്. രാംചരൺ ഇന്റെ ഭാര്യയായിട്ടാണ് ആദ്യം തന്നെ അഭിനയിച്ചത്.

  2007 മുതലാണ് സിനിമാലോകത്ത് സജീവമാകുന്നത്. പിന്നീട് തെലുങ്ക് തമിഴ് ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളിൽ എല്ലാത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകൾ ആകട്ടെ മികച്ച അഭിപ്രായം ഉള്ള സിനിമകൾ ആണ്. നടി എന്നതിലുപരി ഒരു കഥക് ഡാൻസർ കൂടിയാണ്. ദുൽക്കർ അഭിനയിച്ച സിനിമയായ സോളോ എന്ന സിനിമയിലും ഈ നായിക അഭിനയിച്ചിട്ടുണ്ട്.

  ആ ഒരൊറ്റ സിനിമയിലൂടെ ഒരുപാട് മലയാളത്തിൽ ആരാധകരെ കൈകുമ്പിൾ ആക്കുകയും ചെയ്തു. ഇവർ സോഷ്യൽ മീഡിയയിൽ സജീവമാണ് ഇൻസ്റ്റഗ്രാമിൽ ഒരുപാട് ഫോട്ടോസും ഡെയിലി ഇടാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം പതിനൊന്നര മില്യൺ ആരാധകർ ഉണ്ട്. ഇപ്പോൾ ബുദ്ധൻ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഹോട്ടലുകളിൽ ആരാധകരെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോൾ ഇട്ടിരിക്കുന്ന ഫോട്ടോസ്.

  അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ആ ഫോട്ടോ ശ്രദ്ധേയമായി കഴിഞ്ഞു. പതിവിലും കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ. വളരെ ആകർഷിക്കുന്ന തരത്തിലാണ് അവർ ഫോട്ടോസ് എടുത്തതും അത് അപ്‌ലോഡ് ചെയ്തത്. പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടും പോലെയാണ് അവർ ഫോട്ടോയിൽ നിൽക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച രീതിയിലാണ് ആ ഫോട്ടോസ് മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്തായാലും ഇനിയും നല്ല നല്ല ഫോട്ടോസ് നമുക്ക് കാണാം.

  error: Content is protected !! Sorry