ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് ശേഷം ആണ് കുഞ്ഞുണ്ടായത്..

  ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് ശേഷം ആണ് കുഞ്ഞുണ്ടായത്..

  ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞ അതിനുശേഷമാണ് തനിക്ക് കുഞ്ഞു ഉണ്ടായത്. അവകാശം ചോദിച്ച് ആരും വരേണ്ട. ചലച്ചിത്രതാരം രേവതിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യമാണ് ഇത്. മലയാള സിനിമകളിൽ ഇഷ്ടപ്പെട്ട ഒരു താരം തന്നെയാണ് രേവതി എന്നും ജനങ്ങൾക്കിടയിൽ ഒരുപാട് ഇഷ്ടമുള്ള ആൾ തന്നെയാണ് ഇവർ. വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച ജനങ്ങളുടെ പ്രീതി നേടിയിട്ടുണ്ട് ഇവർ.

  മോഹൻലാൽ നായകനായ കിലുക്കം എന്ന സിനിമയിൽ രേവതിയുടെ അഭിനയം കണ്ട് എത്താത്ത ആ മനുഷ്യൻ ഉണ്ടാവില്ല എല്ലാ മലയാളികൾക്കും ആ സീൻ ഇന്നും മനസ്സിൽ ഉറഞ്ഞു കിടക്കുന്ന ആയിരിക്കും. മലയാളം കൂടാതെ മറ്റു ഭാഷകളിലും സിനിമയിൽ അഭിനയിച്ച ഇവർക്ക് ഒരുപാട് ആരാധകർ പുറത്തുമുണ്ട്. മോഹൻലാലിന്റെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം ആദ്യമായി സിനിമയിൽ അഭിനയിച്ചു തുടങ്ങിയത. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, രാവണപ്രഭു എന്ന തുടങ്ങി ഒരുപാട് മോഹൻലാലിന്റെ കൂടെ അഭിനയിച്ച ഒരു നടി കൂടിയാണ് ഇവർ അതും വൈറൽ ആയ സിനിമകൾ.

  ഇത്രയും സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ അടുത്തിറങ്ങിയ വൈറസ് എന്ന സിനിമയിൽ കൂടി അഭിനയിച്ചുകൊണ്ട് സജീവമാണ് മലയാള സിനിമകളിൽ ഇവർ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സംവിധായകനായ സുരേഷ് മേനോനും ആയിട്ടുള്ള വിവാഹവും. പക്ഷേ സിനിമയിൽ തിളങ്ങിയ രേവതിക്ക് തന്റെ ദാമ്പത്യജീവിതത്തിൽ തിളങ്ങാനായില്ല. വിവാഹശേഷം ഭർത്താവും ആയിട്ടുള്ള സൗന്ദര്യപിണക്കം ജീവിതത്തെയും കുടുംബത്തെയും വളരെയധികം ബാധിച്ചു. ഒരു കണക്കിനും സുരേഷ് മേനോനുമായി ഒത്തു പോവാതെ ആയപ്പോൾ ആണ് രേവതി വിവാഹമോചനത്തിന് പറഞ്ഞത്.

  വിവാഹത്തിനുമുമ്പ് തിളങ്ങിനിന്ന രേവതി വിവാഹശേഷം ഒന്ന് സിനിമയിൽ നിന്ന് പിറകോട്ട് പോയിരുന്നോ എന്നാൽ വിവാഹ മോചനത്തിന് ശേഷം അവർ ഊർജ്ജസ്വലതയോടെ നമ്മുടെ മലയാളസിനിമയിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ്. ഇവിടെ വിവാഹമോചനം വളരെ വലിയ ചർച്ചയായി മാറിയിട്ട് ഉണ്ടായിരുന്നു അങ്ങനെയിരിക്കെയാണ് അവർ ഒരു അമ്മയായി മാറുന്നത്.

  error: Content is protected !! Sorry