പ്രാർത്ഥനയോടെ രഹ്ന ഫാത്തിമ..

  പ്രാർത്ഥനയോടെ രഹ്ന ഫാത്തിമ..

  ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ യുടെ മുൻ ജീവിതപങ്കാളി മനോജ് ശ്രീധരൻ വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ് കേരളത്തിൽനിന്നും കാശ്മീരി ലേക്കുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബിൽ വച്ച് വെച്ചാണ് മനോജിനെ പരിക്കേറ്റത്.

  പഞ്ചാബിൽ വച്ചാണ്ബൈക്ക് അപ കടത്തിൽ പെട്ടത് ഈ വിവരം മനോജിനെ റെ സഹോദരൻ ശ്രീനി കൊച്ചിൻ ആണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് മനോജും ഇപ്പോഴത്തെ ജീവിത പങ്കാളി അഞ്ജലിയും കുറച്ചുദിവസങ്ങളായി ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ ബൈക്കിൽ യാത്ര ചെയ്തു വരികയായിരുന്നു കാശ്മീരിനെ ലക്ഷ്യമാക്കിയുള്ള യാത്രയിലെ വിവരങ്ങൾ ഇവർ ബ്ലോഗിലൂടെ പങ്കുവെക്കുകയും ഉണ്ടായിരുന്നു പഞ്ചാബിലെ ഹൈ ക്കോർട്ട് എന്ന് സ്ഥലത്ത് വെച്ച് ഇവരുടെ ബൈക്ക് അപ കടത്തിൽ പെടുകയായിരുന്നു.

  ഗുരു ഗോവിന്ദ് സിംഗ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മനോജ് അപകടത്തിൽ അടിവയറ്റിൽ ആണ് മനോജിന് പരുക്കേറ്റത് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഓപ്പറേഷൻ നടത്തുകയും വൻ കുടലിനെ ചതഞ്ഞ ഭാഗം നീക്കം ചെയ്യുകയും ചെയ്തതായി സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു ഇപ്പോൾ വെന്റിലേറ്റർ ഇൽ ചികിത്സയിലാണ് മനോജ് 48 മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ല എന്നാണ് ശ്രീനി വ്യക്തമാക്കുന്നത് മനോജിന് കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന അഞ്ജലിക്ക് കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട് നല്ല മനോജിനെ സഹോദരൻ പഞ്ചാബിലെ ആശുപത്രിയിൽ എത്തിയിരിക്കുന്നു അപ കടത്തെക്കുറിച്ച് മനോജിനെ സഹോദരൻ ശ്രീനി പങ്കുവെച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു

  എന്റെ സഹോദരൻ മനോജും പാർട്ണർ അഞ്ജലിയും കേരളത്തിൽനിന്ന് കശ്മീര വരെയുള്ള ബൈക്ക് യാത്രയിൽ ആയിരുന്നു പഞ്ചാബിലെ ഹരിത കോട്ട് എന്ന സ്ഥലത്ത് വെച്ച് അവർക്ക് ഒരു അപകടം സംഭവിച്ചു മനോജ് ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളേജ് കരിക്കോട് ആശുപത്രിയിൽ വെന്റിലേറ്റർ ഇൽ ആണ് മനോജ് ഇതുവരെ അപകടമരണം തരണം ചെയ്തിട്ടില്ല എന്നും പോസിറ്റീവായ റെസ്പോൺസ് കിട്ടുമെന്നും പറയുന്നു

  error: Content is protected !! Sorry