ഇന്ത്യയുടെ അഭിമാനമായി മാറുന്ന ടോക്കിയോയിൽ ഇന്ത്യക്കായി നാലാം മെഡൽ..

  ഇന്ത്യയുടെ അഭിമാനമായി മാറുന്ന ടോക്കിയോയിൽ ഇന്ത്യക്കായി നാലാം മെഡൽ..

  ഇന്ത്യയുടെ അഭിമാനമായി മാറുന്ന ടോക്കിയോയിൽ ഇന്ത്യക്കായി നാലാം മെഡൽ ഉറപ്പിച്ച് രവികുമാറിനെ കുറിച്ചാന്ന് ഇന്ന് നമ്മുടെ രാജ്യം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്നത്

  എന്നാൽ വളരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി പുറത്തുവന്നിട്ടുണ്ട് ആ ഒരു മത്സരത്തിൽ വിജയിക്കുന്ന അതിനായി അദ്ദേഹം സഹിച്ചത് വളരെ കടുത്ത വേദനയാണ് എന്നുള്ള ദൃശ്യമാധ്യമങ്ങളിൽ പുറത്തുവരുന്നത് മത്സരത്തിലെ അവസാന നിമിഷങ്ങളിൽ എതിരാളിയായ ഖസാക്കിസ്ഥാൻ ഇലെ ന്യൂ ഇസ്ലാം സനയെ വാ രവികുമാറിനെ കയ്യിലെ കടിക്കുന്ന രംഗമാണ് പുറത്ത് വരുന്നത്.

  ന്യൂ islam രവികുമാറിനെ കടിക്കുന്നത് വ്യക്തമായി കാണാവുന്ന ചിത്രങ്ങളിൽ ഒന്ന് രവികുമാറിനെ കൈയ്യിൽ കടിക്കുന്ന പാടുകൾ കാണാം ഇന്ത്യ ഇതിനെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും നിയറെസ്റ് ഇസ്ലാമിന്റെ പ്രൊഫഷണൽ കായികതാരങ്ങൾക്ക് നിരക്കാത്തതാണെന്ന് പ്രവർത്തിയാണെന്ന് ഉയർന്നിട്ടുണ്ട് ഏഷ്യൻ ചാമ്പ്യൻ ആണ് ന്യൂ ഇസ്ലാം സൻ ഏവ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിലാണ് നൂറുൽ ഇസ്ലാം സേനയെ തകർത്തു.

  രവികുമാർ ഫൈനലിൽ വന്നത് അവസാന മിനിട്ടുവരെ അന്നത്തെ രണ്ടിന് മുമ്പിൽ നിന്ന് കസാൻ താരത്തെ കളിയുടെ അവസാന ഘട്ടത്തിൽ മലർത്തിയടിച്ചാണ് രവികുമാർ സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടം ആണ് അദ്ദേഹം കാഴ്ചവച്ചത് രവികുമാർ ഗോൾഡ് മെഡൽ കൊണ്ടുവരട്ടെ എന്ന് നമുക്ക് ആശിക്കാം.

  ദൃശ്യമാധ്യമങ്ങളിൽ പുറത്തുവരുന്നത് മത്സരത്തിലെ അവസാന നിമിഷങ്ങളിൽ എതിരാളിയായ ഖസാക്കിസ്ഥാൻ ഇലെ ന്യൂ ഇസ്ലാം സനയെ വാ രവികുമാറിനെ കയ്യിലെ കടിക്കുന്ന രംഗമാണ് പുറത്ത് വരുന്നത്.

  error: Content is protected !! Sorry