യുവനടൻ ആന്റണി വർഗീസ് വിവാഹിതരാകുന്നു..

 യുവനടൻ ആന്റണി വർഗീസ് വിവാഹിതരാകുന്നു..

ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസ്സിൽ ചേക്കേറിയ യുവനടൻ ആന്റണി വർഗീസ് വിവാഹിതരാകുന്നു വിവാഹനിശ്ചയത്തിന് ഫോട്ടോ പുറത്ത് വന്നു അങ്കമാലി സ്വദേശിയാണ് താരത്തിനെ വധു വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെന്നാണ് വിവരം

അടുത്തിടെയാണ് ആന്റണി വർഗീസിനെ സഹോദരി യുടെ വിവാഹം കഴിഞ്ഞത് ഇപ്പോഴിതാ വിവാഹത്തെയും എൻഗേജ്മെന്റ് എന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

ഈ ഡയറി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ ആന്റണി വർഗീസ് വിവാഹിതരാവുകയു ആണ് വിവാഹത്തിന്റെ halbi ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അങ്കമാലി ഡയറീസ് സിലെ ഒരു നഴ്സാണ് ആന്റണി വർഗീസ് ഇന്റെ വധുവായി എത്തുന്നത് ആന്റണി വർഗീസ് എല്ലാ നിലയിലും പ്രശസ്തി നേടിയിരുന്നു

error: Content is protected !! Sorry