കോഴിക്കോട് ഹോസ്പിറ്റലിൽ വച്ചു തന്റെ ശാസ്ത്രക്രിയ കുറച്ചു പറഞ്ഞു മമ്മൂട്ടി..

  കോഴിക്കോട് ഹോസ്പിറ്റലിൽ വച്ചു തന്റെ ശാസ്ത്രക്രിയ കുറച്ചു പറഞ്ഞു മമ്മൂട്ടി..

  സിനിമാരംഗത്ത് താരരാജാവായി വളരുന്ന നായകനാണ് മമ്മൂട്ടി താരങ്ങളുടെ ഇടയിൽ പോലും മമ്മുക്കക്ക് കുറെ ആരാധകരുണ്ട് കൂടുതൽ ഏറെ ബഹുമാനത്തോടെയും സഹപ്രവർത്തകർ പോലും പരിഗണിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി അവസരം കിട്ടുമ്പോഴൊക്കെ മമ്മൂക്കയെ കുറിച്ച് പറയാറുള്ള വാക്കുകൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ ഒരിടം ലഭിക്കാറുണ്ട്.

  കുട്ടികൾ യൂത്തു് കുടുംബപ്രേക്ഷകരും ഒരുപാട് ഇഷ്ടപ്പെടുന്ന മെഗാസ്റ്റാർ ന്റെ ഗ്ലാമറും ആരോഗ്യവും ആരാധകർ വളരെയധികം നോക്കാറുണ്ട്മമ്മൂട്ടിയും ആരോഗ്യകാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യുന്ന മനുഷ്യനല്ല ഇപ്പോഴിതാ ശാരീരികമായി അനുഭവിക്കുന്ന ആൺകുട്ടിയെ കുറിച്ച് തുറന്നുപറയുകയാണ് കോഴിക്കോട് മൈത്ര ആശുപത്രിയിൽ സന്ധി മാറ്റിവെക്കുന്ന അതിനാൽ റോബോട്ടിക് ശസ്ത്രക്രിയ യുടെ ഉദ്ഘാടനത്തിന് വന്നപ്പോഴാണ് നല്ല ഈ തുറന്നു പറയൽ ഉണ്ടായത് ഇത് ആദ്യമായിട്ടാണ് ഈ വിഷയത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെക്കുന്നത്.

  ഇടതു കാലിന്റെ ലിഗ് മെന്റ് പൊട്ടിട്ട് 20 വർഷമായി ഇതുവരെ ഞാൻ ഓപ്പറേഷൻ ചെയ്തു മാറ്റിയിട്ടില്ല ആകാശം ചെയ്താൽ ഇനിയും എന്റെ കാലിൽ ചെറുതാകും ഇനിയും എന്നെ ജനങ്ങൾ കളിയാക്കും പത്ത് ഇരുപത് വർഷമായി ഞാൻ ഉള്ളിൽ ഒതുക്കി ആയിരുന്നു.

  ഈ അഭ്യാസങ്ങൾ ഒക്കെ താൻ കളിക്കുന്നത് ഏതായാലും ഇനിയുള്ള കാലം ഒക്കെ എളുപ്പം ആകട്ടെ മമ്മൂട്ടി പറഞ്ഞു കോവിഡ് കാലത്ത അപൂർവമായിട്ടാണ് മമ്മൂട്ടി പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഉള്ളത് ദക്ഷിണാഫ്രിക്കയിൽ ഇത് ആദ്യമായിട്ടാണ് സന്ധ്യ മാറ്റിവെക്കൽ ശസ്ത്രക്രിയ നടപ്പാക്കുന്നത് ഉത്തരം പരിപാടിയിൽ പങ്കെടുത്തത് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ട് ആണെന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു

  error: Content is protected !! Sorry