മലയാള നടനുമായി ഉടൻ വിവാഹം തുറന്നു പറഞ്ഞു മീര നന്ദൻ..

  മലയാള നടനുമായി ഉടൻ വിവാഹം തുറന്നു പറഞ്ഞു മീര നന്ദൻ..

  മലയാള നടനുമായി ഉടൻ വിവാഹം തന്നെ ഏറെ വിഷമിപ്പിച്ച അക്കാര്യം തുറന്നു പറഞ്ഞു മീരാ നന്ദൻ നടി അവതാരക കായിക എന്നീനിലകളിൽ തന്റെ തായ് ഇടംനേടിയ താരമാണ് മീരാനന്ദൻ

  അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് താരം ദുബായിൽ അറിയപ്പെടുന്ന റേഡിയോ ജോക്കി കളിൽ ഒരാളാണ് തന്റെ ആർ ജയ ലൈഫി ന്റെ വിശേഷങ്ങളും ചിത്രങ്ങളും മീരാ നന്ദൻ ആരാധകർക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് പങ്കുവയ്ക്കാറുണ്ട് അടുത്തിടെ താര ത്തിന്റെ വിവാഹവും ആയി ബന്ധപ്പെട്ട ചില വാർത്തകൾ പുറത്തുവന്നിരുന്നു.

  വിവാഹത്തെക്കുറിച്ച് ആരാധകർ ചോദിച്ചാൽ ചോദ്യത്തിന് മറുപടി ആയിട്ട് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് മീര തന്നെക്കുറിച്ചുള്ള ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ചോദ്യത്തിന് ഉത്തരം നൽകുമെന്നായിരുന്നു മീര നന്ദൻ പറഞ്ഞത്

  വിവാഹത്തെക്കുറിച്ച് ആരാധകർ ചോദിച്ചപ്പോൾ ഇന്ട്രെസ്റ്റിംഗ് ചോദ്യങ്ങൾ എന്ന് പറഞ്ഞിട്ട് ഇത് എന്ത് ചോദ്യമാണ് ഇതേ ചോദ്യമാണ് എനിക്ക് ഏറ്റവും കൂടുതലായി വന്നത് എന്തായാലും വിവാഹം ഉടനെ ഉണ്ടാകില്ല എന്നാണ് മീരാനന്ദൻ പറഞ്ഞത്

  ഇതോടെ അടുത്ത ചോദ്യം എത്തി എപ്പോഴാണ് കേരളത്തിലേക്ക് വരുന്നത് എന്ന് ആരാധകർക്ക് അറിയേണ്ടിയിരുന്നത് താൻ ഏപ്രിൽ 23ന് വരാൻ ഇരുന്നതാണ് അപ്പോഴാണ് ഇന്ത്യയിലെ അവസ്ഥ മോശം ആയിരുന്നത് അപ്പോൾ താൻ യാത്ര ചെയ്യുന്നത് നല്ലതല്ല അതുകൊണ്ട് ട്രാവലിംഗ് പ്ലാൻ തൽക്കാലം മാറ്റി വെച്ചിരിക്കുകയാണ്.

  ഇതിനും വെക്കേഷൻ ഇല്ല വീട്ടിൽ തന്നെയാണ് ആഘോഷം എന്നും മീര പറഞ്ഞു എപ്പോൾ മലയാളസിനിമയിലേക്ക് എത്തുമെന്നായിരുന്നു അടുത്ത ചോദ്യം അവരോടൊക്കെ പറയാനുള്ളത് എനിക്ക് അറിയില്ല എന്ന് ആണ് എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഞാനിപ്പോൾ ഒരു ജോലി ചെയ്യുകയല്ലേ അതിൽ താൻ ഹാപ്പിയാണ് മറ്റുകാര്യങ്ങൾ ഒന്നുമില്ല എന്നായിരുന്നു മീരയുടെ മറുപടി

  മലയാള സിനിമയിലെ ഒരു നടനെ വിവാഹം കഴിക്കാൻ അവസരം കിട്ടിയാൽ ആരെ തിരഞ്ഞെടുക്കുകയായിരുന്നു എന്നായിരുന്നു രസകരമായ ഒരു ചോദ്യം എന്നാൽ എനിക്ക് അതിൽ തീരെ താല്പര്യം ഇല്ല എന്നായിരുന്നു മീര പറഞ്ഞത്

  error: Content is protected !! Sorry