വനിതാ വിജയകുമാർ നാലാമതും വിവാഹിതയായി

  വനിതാ വിജയകുമാർ നാലാമതും വിവാഹിതയായി

  വനിതാ വിജയകുമാർ നാലാമതും വിവാഹിതയായി വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ ഇങ്ങനെ നടിയും ബിഗ് boss താരവുമായ വനിതാ വിജയ് കുമാറിന്റെ മൂന്നാം വിവാഹം വലിയ ചർച്ചക്ക് വഴി വെച്ചിരുന്നു.

  വലിയ വിവാദങ്ങൾക്കൊടുവിൽ വിവാഹശേഷം അധികം വൈകാതെ തന്നെ അമിത മദ്യപാനിയും ആയി പീറ്ററുമായി തുടർന്നു പോകാൻ സാധിക്കില്ലെന്ന് തുറന്നുപറഞ്ഞ് വനിതാ എത്തിയിരുന്നു ഇപ്പോഴിതാ വനിതാ കുമാറിന്റെ നാലാം വിവാഹമെന്ന താരത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിക്കുന്നു.

  എന്നാൽ ഈ ചിത്രം താരം അഭിനയിക്കുന്ന പുതിയ സിനിമയിൽ നിന്നുള്ളതാണെന്ന് റിപ്പോർട്ട് നടൻ ശ്രീനിവാസ നോടൊപ്പം ഉള്ള ഒരു വിവാഹ ഫോട്ടോ നടി ട്വിറ്ററിൽ പങ്കുവെച്ചത് എന്നാൽ പ്രണയത്തിന്റെ ഇമോജി യും ഫോട്ടോയും അടിക്കുറിപ്പായി വനിത നൽകിയതോടെയാണ് വീണ്ടും വിവാഹിതയായ എന്ന് വാർത്ത പ്രചരിച്ചത്.

  ഇത് ഇരുവരുമൊന്നിക്കുന്ന പുതിയ സിനിമയിൽ നിന്നുള്ള ഒരു ചിത്രമായിരുന്നു സിനിമയുടെ പ്രമോഷന് വേണ്ടി ആയിരുന്നു തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ ഈ ചിത്രം താരം പങ്കുവെച്ചത്.

  error: Content is protected !! Sorry