സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നു

  സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നു

  ഇൻസ്റ്റഗ്രാമിൽ ഭർത്താവിനെ ചിത്രമില്ല ബർത്ത് വീട്ടുകാരുടെ പേര് ഒഴിവാക്കി പിതാവിന്റെ പേര് വീണ്ടും ചേർത്ത് സാമന്ത

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത സാമന്ത യുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുറത്ത് വരുന്നത്.

  സാമന്ത വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ അഭ്യൂഹങ്ങൾ.

  ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിനെ മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണെന്ന് ഇതിനു കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ താരമായിരുന്നു എന്നതുകൊണ്ടാണ് സാമന്ത രുക്പ്രഭു എന്നായിരുന്നു താരത്തിനെ യഥാർത്ഥ പേര്

  ഒരു തെലുങ്ക് കുടുംബത്തിലാണ് താരം ജനിച്ചത് താര ത്തിന്റെ അമ്മ ഒരു മലയാളിയാണ്

  താരം ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത് എന്ന് ഒരു പ്രത്യേകതയുണ്ട് അതുകൊണ്ടുതന്നെ തെലുങ്ക് നടൻ നാഗചൈതന്യ യുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരം വും ക്രിസ്തു ആചാരപ്രകാരമായിരുന്നു നടന്നത് ഗോവയിൽ വെച്ചായിരുന്നു വിവാഹം നടന്നത്.

  വിവാഹ ശേഷം നടി സ്വയം പെരുമാറുകയും ചെയ്തു സാമന്ത അഗ്നിദീ എന്നായിരുന്നു പേര് സമൂഹമാധ്യമങ്ങളിൽ എല്ലാം താരം ഈ പേര് സ്വീകരിക്കുകയും ചെയ്തു സാമന്തയും നാഗ ചൈതന്യവും വേർ പിരിയാൻ ഒരുങ്ങുകയാണ് എന്ന് തരത്തിലുള്ള റിപ്പോർട്ടുകളാണ് തെലുങ്ക് മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

  ഇതിന് കാരണമായി അവർ പറയുന്നത് സമൂഹമാധ്യമങ്ങൾ കഴിഞ്ഞ കുറെ ദിവസമായി ഭർത്താവ് നാഗചൈതന്യ യുടെ ചിത്രങ്ങൾ സാമന്ത പോസ്റ്റ് ചെയ്യാറുണ്ട് എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭർത്താവിന്റെ ഫോട്ടോസ് സാമന്ത പോസ്റ്റ് ചെയ്തിട്ടില്ല.

  error: Content is protected !! Sorry