ചുവപ്പിൽ മനം മയക്കി ഹർഷിക…മലയാളി തരംഗം ഏറ്റുവാങ്ങി നടി

  Harshika Poonacha

  ചുവപ്പിൽ മനം മയക്കി ഹർഷിക…മലയാളി തരംഗം ഏറ്റുവാങ്ങി നടി

  കന്നഡ , തമിഴ് , തെലുങ്കും മുതലായ സിനിമകളിൽ അഭിനയിച്ചു വരുന്ന നടി ആണ് ഹർഷിക പൂനച്ച .
  മലയാളത്തിൽ ചാർമിനാർ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തും അരങ്ങേറ്റം കുറിച്ച നടി ആണ് ഇപ്പോൾ .

  Harshika Poonacha
  Harshika Poonacha

  ചാർമിനാർ മലയാളത്തിൽ ഇറങ്ങിയപ്പോൾ മുതൽ ആളുകളുടെ ഇടയിൽ സിനിമ ശ്രെധ നേടിയിട്ടുണ്ട് .
  ഒപ്പം ചാർമിനാർ സിനിമയിലെ ഹർഷികയും മലയാളികളുടെ മനസിൽ ഇടം പിടിച്ചിട്ടുണ്ട് .

  Harshika Poonacha
  Harshika Poonacha

  മലയാളികൾ ഇപ്പോൾ ഇന്റർനെറ്റ്ൽ പരതുന്നത് ഇ നടിയെ പറ്റി ആണ് . ഹർഷിക ഇതുവരെ അഭിനയിച്ചത് കന്നഡ ,തെലുങ്ക് ,കൊടവാ,കൊങ്ങിണി
  ,തുളു, തമിഴ് ചിത്രങ്ങളിലൂടെ ആണ് , തന്റെതയ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇ നടിക്ക് സ്വദിച്ചിട്ടുണ്ട് .

  Harshika Poonacha
  Harshika Poonacha

  നടി പറയുന്നത് ഇന്ത്യയിലെ എല്ലാ ചലചിത്ര മേഖലയും കവർ ചെയുക എന്നത് എന്റ്റെ സൗപ്നം ആണ് ബോളിവുഡ്ൽ അവസരം ലഭിച്ചെങ്കിലും ചില കാരണങ്ങളാൽ അത് നടന്നില്ല പക്ഷെ മലയാളത്തിൽ നല്ലൊരു വേഷം കിട്ടിയതിൽ ഞൻ ഒരുപാടു സന്ദോഷം ഉണ്ട് .
  മലയാളത്തിൽ കുടി അഭിനയിക്കുന്നതോടെ സൗത്ത് ഇന്ത്യൻ സിനിമകൾൽ മുഴുവൻ അഭിനയിച്ചു കഴിഞ്ഞു .

  Harshika Poonacha
  Harshika Poonacha

  മോളിവുഡ് പ്രേക്ഷകർക്ക് എന്റ്റെ അഭിനയം കാണാൻ ചാർമിനാർ മികച്ച വേദി ആയി ഞാൻ കരുതുന്നു . രണ്ടു കഥാപാത്രങ്ങളെ ആണ്
  ഹർഷിക പൂനച്ച അഭിനയിച്ചത് ഒന്ന് നടൻ പെണ്കുട്ടി ആയും മറ്റൊന്ന് മോഡേൺ പെണ്കുട്ടി ആയും

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടിയുടെ ഫോട്ടോകൾ വൈറൽ ആകുന്നുണ്ട് .. മലയാളികൾ അടക്കം ഉള്ളവർ നടിക്ക് അഭിനന്ദനങ്ങളും ലൈക്
  ഉം വാരി കോരി കൊടുക്കുന്നുണ്ട് ..

  എന്തായലും മലയാളികൾ മറന്നിട്ടില്ല ഹർഷികയെ
  കൂടുതൽ ഫോട്ടോസ് കാണാം

  Harshika Poonacha
  Harshika Poonacha
  Harshika Poonacha
  Harshika Poonacha
  Harshika Poonacha
  Harshika Poonacha
  Harshika Poonacha
  Harshika Poonacha
  error: Content is protected !! Sorry