സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊ .ല്ലുന്ന കാപാലികൻമാരുടെ മുഖത്തേക്ക് ആഞ്ഞടിക്കുകയാണ് രാജേഷും കുഞ്ഞുമോളും

  സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊ .ല്ലുന്ന കാപാലികൻമാരുടെ മുഖത്തേക്ക് ആഞ്ഞടിക്കുകയാണ് രാജേഷും കുഞ്ഞുമോളും

  കുഞ്ഞിമോൾളെ രാജേഷ്ന്റെ ഓട്ടോയിൽ ആണ് കൊണ്ടുപോയിരുന്നത്… അപ്പോൾ തോന്നിയ പ്രണയം ആണ് ഇപ്പോൾ ഇവിടം വരെ എത്തി നിൽക്കുന്നത്..ആ കഥയുടെ ചുരുക്ക രൂപം

  കുഞ്ഞുമോൾക്ക് 5 വയസ്സുള്ളപ്പോൾ പോളിയോ ബാധിച്ച് രണ്ടു കാലിൻ്റെയും സ്വാധീനം നഷ്ടപ്പെട്ടു അയിടക്ക് അവളെ സ്കൂളിൽ കൊണ്ടുപോയിരുന്നതും കൊണ്ടു വന്നിരുന്നതും രാജേഷിൻ്റെ ഓട്ടോയിലായിരുന്നു കാലങ്ങൾ കടന്ന് പോയി കുഞ്ഞുമോളുടെ അച്ഛനും അമ്മയും മരണപ്പെട്ടു ശേഷം കുഞ്ഞുമോളെ പരിചരിക്കാനുള്ള തർക്കം സഹോദര കുടുബങ്ങളിൽ ഉടലെടുത്തു.

  അവസാനം ഹോസ്റ്റലിൽ കൊണ്ടാക്കാൻ തീരുമാനിച്ചു ആ സമയം തൻ്റെ മനസ്സിലുണ്ടായിരുന്ന പ്രണയം മറച്ചു വച്ച് രാജേഷ് അവരോട് കുഞ്ഞുമോളെ എനിക്ക് കെട്ടിച്ച് തരുമോ ഞാനവളെ മരണം വരെ പൊന്നുപോലെ നോക്കിക്കോളാം എന്ന് ചോദിച്ചു

  ഫോർമാലിറ്റിക്ക് വേണ്ടി ഒരെതിർപ്പ് പ്രകടിപ്പിച്ച് അവർ സമ്മതം മൂളി തന്നെ കെട്ടിയാൽ സങ്കടങ്ങളെ ഉണ്ടാവു വെറുതെ ജീവിതം കളയണ്ട എന്ന മുന്നറിച്ച് കുഞ്ഞിമോൾ നൽകില്ലെങ്കിലും രാജേഷ് എന്ന മാണിക്യക്കല്ല് അതിനെ നിസ്സാരമാക്കി തളളിക്കളഞ്ഞു

  കുഞ്ഞിമോളുടെ കഴുത്തിൽ താലി ചാർത്തീ ഇന്ന് ഇവർക്ക് കൂട്ടായി ഒരു പൊന്നുമോനും ഉണ്ട് സ്ത്രീധനത്തിൻ്റെ പേരിൽ സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊ .ല്ലുന്ന കാപാലികൻമാരുടെ മുഖത്തേക്ക് ആഞ്ഞടിക്കുകയാണ് രാജേഷും കുഞ്ഞുമോളും

  രണ്ട് പേർക്കും നൻമ വരട്ടെ

  ഇപ്പോൾ ഈ പോസ്റ്റ്‌ ഉം വീഡിയോ ഉം ആളുകൾ ഏറ്റെടുക്കുകയും.. അവരെ അഭിനന്ദനങ്ങൾ അറിയിച്ചു കേരള കര ഒപ്പം ഉണ്ട്..

  error: Content is protected !! Sorry