അൽപം പേടിയുണ്ട്. വാക്സിൻ സ്വീകരിച്ച് നിത്യാദാസ്.

  അൽപം പേടിയുണ്ട്. വാക്സിൻ സ്വീകരിച്ച് നിത്യാദാസ്.

  നടി നിത്യാ ദാസ് കോവിഡ് വാക്സിൻ സ്വീകരിക്കുന്ന വീഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ.

  അൽപം പേടിയോടെയാണ് നടി. വാക്സിന് സ്വീകരിക്കാൻ ഇരിക്കുന്നത് നടി തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

  രസകരമായ കമന്റുകൾ ആണ് വീഡിയോക്ക് ലഭിക്കുന്നതും എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും ധൈര്യമായി ഇരിക്കൂ എന്നും ആരാധകർ കമന്റ് ചെയ്യുന്നു. വിവാഹശേഷം മിനിസ്ക്രീനിൽ സജീവമാണ് താരം.

  2007 ആയിരുന്നു നിത്യയുടെ വിവാഹം അരവിന്ദ് സിംഗ് ജം വാളാണ് ഭർത്താവ് ‘ പ്രണയവിവാഹമായിരുന്നു നൈന ജoവാളും മകൻ സിംഗ്ജംവാളുമാണ് മക്കൾ.

  ഇതുപോലെ ഒരുപാട് നടിമാരും നടന്മാരും വാക്സിൻ എടുക്കുന്ന വീഡിയോകള സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

  ഇതുപോലെതന്നെ കൃഷ്ണകുമാറിനെ മക്കളായ എല്ലാവരും വാക്സിൻ എടുക്കുന്ന വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ടായിരുന്നു. അവരും സോഷ്യൽ മീഡിയയിൽ സജീവമായ അതുകൊണ്ട് തന്നെയാണ് ആരാധകർ അവരുടെ ഫോട്ടോസും വീഡിയോസും ഏറ്റെടുക്കുകയും വൈറൽ ആക്കുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

  രസകരമായ കമന്റുകൾ ആണ് വീഡിയോക്ക് ലഭിക്കുന്നതും എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും ധൈര്യമായി ഇരിക്കൂ എന്നും ആരാധകർ കമന്റ് ചെയ്തതും അവരോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്.

  ആരാധകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ച വ്യക്തികൾ ആണ് ഇവർ എല്ലാവരും ഇവരെല്ലാവരും സമൂഹമാധ്യമങ്ങളിൽ എത്രത്തോളം സജീവമായി അതുകൊണ്ട് തന്നെയാണ് അവർക്ക് ഇത്രത്തോളം ആരാധനകളും ഉള്ളത്. പല നടിമാരും പേടിച്ചു കൊണ്ടാണ് വാക്സിൻ എടുക്കുന്നത്.

  അതുപോലെ തന്നെയായിരുന്നു കൃഷ്ണകുമാറിനെ മക്കളായ് നാല് പെൺമക്കളും വാക്സിൻ അടുത്ത സമയത്ത് വളരെ രസകരമായിരുന്നു അവരുടെ പേടിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതും ആരാധകർ സ്വീകരിച്ചുകൊണ്ട് വളരെ രസകരം ആയിട്ടാണ് അവർ അതിൽ പറയുന്നത്.

  error: Content is protected !! Sorry