അതീവ ഗ്ലാമർസ് ലുക്കിൽ esther Anil

  അതീവ ഗ്ലാമർസ് ലുക്കിൽ esther Anil

  മലയാള സിനിമയിൽ ബാലതാരമായി എത്തിയ നടി ആണ്.. esther അനിൽഇപ്പോൾ തന്നെ ഈ ലോക്കഡൗൺ ൽ ഒരുപാട്നടിമാർ ഇപ്പോൾ ഫോട്ടോ ഷൂട്ട്‌ ഇൽ സജിവമാണ്

  കഴിഞ്ഞ ദിവസം എസ്തർ അനിൽ പോസ്റ്റ്‌ ചെയിത പാർപ്പിൾ കളർ ഗൗൺ ധരിച്ച ഫോട്ടോ ഷൂട്ടും ഇത്തരത്തിൽ viral ആയിരുന്നു..

  ഇപ്പോൾ ഏറ്റവും പുതിയതായി എസ്തർ അനിൽ അതീവ ഗ്ലാമർസ് ലുക്കിൽ ആണ് എത്തിയിരിക്കുന്നത്എസ്തർ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ viral ആകുന്നത്

  അതിൽ വരുന്ന കമന്റ്‌ കളും വളരെ രസകരമാണ്..ഒരു വിരുതൻ കമന്റ്‌ ചെയ്തിരിക്കുന്നത്എസ്തർ നെ കാണാൻ നമിത പ്രോമദ് നെ പോലെ ഉണ്ടെന്നാണ്..

  ചിലർ ഇത്രയും ഗ്ലാമർ പ്രദശനം ആരോഗ്യത്തിന് നല്ലതല്ല എന്നും പറയുന്നുണ്ട്..

  എന്തൊക്കെ ആയാലും ആരാധകർക്ക് വേണ്ടി മലയാളനടിമാരുടെ ഇനിയും ഗ്ലാമർസ് ആയ ചിത്രങ്ങൾ അവർ തന്നെ പുറത്ത് ഇറക്കും എന്നതിൽ ഒരു സംശയംഉം വേണ്ട.

  error: Content is protected !! Sorry