വിഷ്ണുവിനെ ഓർമ്മയില്ലേ മലയാളികൾ ഇദ്ദേഹത്തോട് ചെയിത ക്രൂരത എന്താണെന്നറിയാമോ.

  വിഷ്ണുവിനെ ഓർമ്മയില്ലേ മലയാളികൾ ഇദ്ദേഹത്തോട് ചെയിത ക്രൂരത എന്താണെന്നറിയാമോ.

  അമ്പാടി അർജുനനായ് ഇടക്ക് വന്ന് പോയ വിഷ്ണുവിനെ ഓർമ്മയില്ലേ മലയാളികളെ ഇദ്ദേഹത്തോട് ചെയ്തത് ക്രൂരത എന്താണെന്നറിയാമോ.

  വിഷ്ണുവിന്റെ അവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും മലയാളികൾ ചിന്തിച്ചിട്ടുണ്ടോ.

  മലയാളത്തിലെ ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് അമ്മേ അറിയാതെ ഇതിലെ ജനപ്രിയമായ കഥാപാത്രങ്ങളിലൊന്നാണ് അമ്പാടി അർജുനൻ നിഖിൽ നായർ നടനായിരുന്നു ഈ കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത്.

  എന്നാൽ പിന്നെ പലകാരണങ്ങൾ കൊണ്ട് നിഖിൽ ഈ പരമ്പരയിൽ നിന്നും പിന്മാറി പ്രേക്ഷകരുടെ ആവശ്യപ്രകാരം വീണ്ടും എത്തിയിരിക്കുകയാണ് താരം നിഖിൽ പരമ്പരയിൽ നിന്നും പിൻമാറിയ സമയത്ത് മറ്റൊരു താരമായിരുന്നു.

  അമ്പാടി അർജുന്നെന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തിയത് വിഷ്ണു ഉണ്ണികൃഷ്ണൻ എന്നാണ് ഈ നടന്റെ പേര് മലയാളിയാണെങ്കിലും തമിഴ് സീരിയൽ മേഖലകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

  അമ്പാടി അർജുനനായി മലയാളികൾക്ക് മുമ്പിലെത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇപ്പോൾ വിഷ്ണു വലിയ രീതിയിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളുമാണ്.

  താൻ നേരിട്ടത് എന്നാണ് ഇപ്പോൾ വിഷ്ണു തുറന്ന് പറയുന്നത് ഇതിനു കാരണം ഒരിക്കലും വിഷ്ണുവിനോടുള്ള വെറുപ്പ് ആയിരുന്നില്ല അമ്പാടി അർജ്ജുനൻ എന്ന കഥാപാത്രമായി നിഖിൽ നായരെ കണ്ടു ശീലിച്ച് പോയ് മലയാളികൾപെട്ടന്ന് ഒരു മാറ്റം മലയാളികൾക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല എന്നാണ് സത്വം.

  ടിക്ടോക് വീഡിയോ കളിലൂടെ ആയിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ ശ്രദ്ധിക്കപ്പെടുന്നത് ഇതിനുപുറമേ നിരവധി ഷോട്ട് ഫിലിമുകളും താരം അഭിനയിച്ചു അങ്ങനെയാണ് അമ്പാടി അർജുനൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നറുക്ക് വിഷ്ണു ഉണ്ണികൃഷ്ണന് വീഴുന്നത് എന്നാൽ കടുത്ത അധിക്ഷേപങ്ങൾ ആയിരുന്നു താരം നേരിട്ടത് ഇപ്പോൾ അതിനെല്ലാംമുള്ള മറുപടിയും ആയിട്ടാണ് താരം എത്തിയിട്ടുള്ളത്.

  ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഈ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്.

  സോഷ്യൽ മീഡിയയിലൂടെ ഒരുപാട് മലയാളികൾ തന്നെ അധിക്ഷേപിച്ചു പരമ്പര തുടങ്ങുന്നതിനു മുൻപായിരുന്നു അധിക്ഷേപം മുഴുവനും അഭിനയം മോശമാണെങ്കിൽ കുറ്റം പറയുന്നതിന് കാര്യമുണ്ട്.

  എങ്കിലും പരമ്പര തുടങ്ങുന്നതിന് മുമ്പ് തന്നെ അധിക്ഷേപിക്കുന്നത് എന്തിനാണ് ഒരു പരമ്പരക്ക് വേണ്ടി മെലിഞ്ഞിരിക്കുന്നു ആ സമയത്താണ് കോവിഡ് ബാധിക്കുന്നത് ആ ക്ഷീണത്തിലാണ് അമ്മ അറിയാതെ എന്ന പരമ്പരയിൽ അഭിനയിക്കാൻ എത്തുന്നത്

  error: Content is protected !! Sorry