44 കിലോയുള്ള ഞാന്‍ ധരിച്ചത് 58 കിലോയുള്ള ഗൗണ്‍; ഫോട്ടോഷൂട്ടിനെ കുറിച്ച് എസ്തര്‍

44 കിലോയുള്ള ഞാൻ ധരിച്ചത്. 58 കിലോയുള്ള ഗൗൺ ഫോട്ടോഷൂട്ട്നെ കുറിച്ച് എസ്തർ. ഫോട്ടോഷൂട്ടിനായ് ഒരുക്കിയ ഗൗൺ കണ്ട് താൻ വാ പൊളിച്ചു പോയെന്ന് നടി എസ്തർ അനിൽ.esther anil
ആദ്യകാഴ്ചയിൽ തന്നെ ഗൗൺ മനസ്സ് കീഴടക്കി എന്നാണ് താരം പറയുന്നത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും എസ്തർ പങ്കുവെച്ചു. 58 കിലോ ഭാരമുള്ള ഒരു ഗൗണാണ് ഞാൻ ധരിച്ചിരിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുമോ അതായത് എന്റെ ഭാരമായ 44 കിലോ യെക്കാൾ കൂടുതൽ.

അവർ ഈ ഗൗൺ റൂമിലേക്ക് കൊണ്ടുവന്നപ്പോൾ ഞാൻ വാ തുറന്നു പോയി ആദ്യ കഴ്ച്ചയിൽ തന്നെ അത്രയേറെ അമ്പരന്നു ഈ ഗൗണ് നിർമ്മിക്കാൻ 30 ദിവസങ്ങൾ വേണ്ടി വന്നു ഒരുപാട് പേഷനും സ്നേഹവും ഇതിൻ്റെ നിർമാണത്തിന് ഉണ്ടന്ന് എനിക്ക് ഉറപ്പാണ് ചിത്രങ്ങൾക്കൊപ്പം എസ് തർ കുറിച്ചു’. ഇന്ന് നമ്മുടെ നാട്ടിൽ സ്ത്രീകളാകട്ടെ ഒരു സിനിമ കാണാൻ ആകട്ടെ ഡ്രസ്സ് വളരെ പ്രാധാന്യം കൊടുക്കുന്ന ആളുകളാണ്.

ഡ്രസ്സിന് ഇത്രത്തോളം പ്രാധാന്യം ഉള്ളതുകൊണ്ട് തന്നെയാണ് ഡ്രസ്സുകൾ ആളുകൾ വാങ്ങുന്നതും ഇത്രത്തോളം വലിയ കാശിന് സാധനങ്ങൾ വാങ്ങുന്നതും പല നടിമാരും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വരെ വാങ്ങാറുണ്ട്. പണ്ടൊക്കെ നമ്മുടെ ശരീരത്തിന് ഒത്ത് വസ്ത്രങ്ങളായിരുന്നു വാങ്ങാറുള്ളത് എന്നാലിപ്പോൾ വസ്ത്രത്തിന് അത് ശരീരത്തിന് മെഴുകി എടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ഒരുപാട് നടിമാരും അവരുടെ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾക്ക് വേണ്ടി ജിമ്മിൽ പോകുന്നതും ശരീരം നോക്കുന്നത്.

ഞാൻ ധരിച്ചിരിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുമോ അതായത് എന്റെ ഭാരമായ 44 കിലോ യെക്കാൾ കൂടുതൽ അവർ ഈ ഗൗൺ റൂമിലേക്ക് കൊണ്ടുവന്നപ്പോൾ ഞാൻ വാ തുറന്നു പോയി ആദ്യ കഴ്ച്ചയിൽ തന്നെ അത്രയേറെ അമ്പരന്നു ഈ ഗൗണ് നിർമ്മിക്കാൻ 30 ദിവസങ്ങൾ വേണ്ടി വന്നു എന്ന് പറഞ്ഞപ്പോൾ ആരാധകർ അത് ഏറ്റെടുക്കും എല്ലാം അവരോടുള്ള പ്രിയം കൊണ്ട് തന്നെയാണ്.
