ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച ദേവയാനിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ..

  ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച ദേവയാനിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ..

  നിറമില്ല പൊക്കമില്ല പ്രായം കൂടുതൽ തോന്നിക്കുന്നു വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഒളിച്ചോടി പോയി വിവാഹം കഴിച്ച ദേവയാനിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവയാനി അജിത്ത് കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ച കാതൽ കോട്ടയിൽ എന്ന ചിത്രത്തിലൂടെയാണ് ദേവയാനി സിനിമയിൽ അരങ്ങേറുന്നത് പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല മലയാളമുൾപ്പെടെ ധാരാളം ഭാഷകളിൽ അഭിനയിച്ചു

  പ്രണയവിവാഹമായിരുന്നു നടിയുടെത് സംവിധായകൻ രാജകുമാരനുമായി ദേവയാനി ധാരാളം സിനിമകൾ ചെയ്തിരുന്നു ആ സമയം ആയിരുന്നു ഇരുവരും പരിചയപ്പെടുന്നതും അത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുന്നതും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാൽ വലിയ കോലാഹലങ്ങളാണ് ഈ തീരുമാനം ഉണ്ടാക്കിയത് വലിയ എതിർപ്പായിരുന്നു

  ദേവയാനിക്ക് വീട്ടിൽനിന്നും നേരിടേണ്ടിവന്നത് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിച്ചത് രാജകുമാരന് പൊക്കമില്ല നിറമില്ല കറുപ്പായിരുന്നു എന്നൊക്കെയായിരുന്നു അയാൾക്ക് പ്രായം കൂടുതൽ തോന്നിക്കുന്നു തുടങ്ങിയ പല തരത്തിലുള്ള വിമർശനങ്ങൾ താൻ നേരിട്ടു സ്വന്തം വീട്ടിൽനിന്ന് മാത്രമല്ല ഇൻട്രസ്റ്റ് ഇൽ നിന്നും താരം ധാരാളം വിമർശനങ്ങൾ നേരിട്ടിരുന്നു

  സിനിമാപ്രേക്ഷകരടക്കം ഈ തീരുമാനത്തെ എതിർത്തു എന്നാൽ ദേവയാനി തന്റെ തീരുമാനം മാറ്റിയില്ല അദ്ദേഹത്തെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന ഉറച്ച തീരുമാനം ദേവയാനി എടുത്തു എതിർപ്പുകളും വിമർശനങ്ങളും വന്നതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു 2001 വർഷത്തിലായിരുന്നു ഇരുവരും വിവാഹിതരായത് വിവാഹത്തിനുശേഷവും നടക്കട്ടെ ധാരാളം വിമർശനങ്ങൾ നേരിട്ടു എന്നാൽ ഇവർക്കൊക്കെ ഉള്ള മറുപടി താരം നൽകിയത്

  ഭർത്താവിനൊപ്പം സുന്ദരമായ ഒരു കുടുംബ ജീവിതം ജീവിച്ചു കാണിച്ചാണ് അദ്ദേഹത്തെ കല്യാണം കഴിച്ചാൽ ഈ നിമിഷം വരെ ഞാൻ സന്തോഷവതിയാണ് കല്യാണം കഴിഞ്ഞ് നിമിഷം മുതൽ ഒരു കൊച്ചുകുഞ്ഞിനെ പോലെയാണ് അദ്ദേഹമെന്നെ നോക്കുന്നതും കെയർ ചെയ്യുന്നതും

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry