അമ്പിളി ദേവി കല്യാണത്തിനിട്ട സ്വർണ്ണം മുഴുവൻ മുക്കുപണ്ടം….

  അമ്പിളി ദേവി കല്യാണത്തിനിട്ട സ്വർണ്ണം മുഴുവൻ മുക്കുപണ്ടം….

  അമ്പിളി ദേവി കല്യാണത്തിനിട്ട സ്വർണ്ണം മുഴുവൻ മുക്കുപണ്ടം 100 പവൻ ആദിത്യന് കൊടുത്തു എന്ന് അമ്പിളി ദേവിയും വിവാഹമോചന കേസിൽ അമ്പിളി ദേവിക്ക് തിരിച്ചടി

  ഏറെ വാർത്തകൾ നിറഞ്ഞ വിവാഹമായിരുന്നു അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റെയും വിവാഹമോചനം നേടിയ ഇരുവരും പെട്ടെന്നൊരു ദിവസം വിവാഹം കഴിച്ച വാർത്തയാണ് പുറംലോകമറിയുന്നത് അമ്പിളി ദേവിയുടെ മുൻഭർത്താവ് കേക്ക് മുറിച്ച് ലൊക്കേഷനിൽ ആഘോഷിച്ചതല്ലാം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു പലരും ഈ വിവാഹജീവിതം അധികകാലം പോകില്ല എന്ന് പറഞ്ഞപ്പോൾ അതൊക്കെ വെറും കെട്ടുകഥകൾ മാത്രമായിരുന്നു

  അമ്പിളിയും ആദിത്യൻ ജയനും വാദിച്ചത് ഈ വാദങ്ങളെല്ലാം കാറ്റിൽ പരത്തി കൊണ്ട് അമ്പിളി ദേവി ആദ്യ വെടി പ്പൊട്ടിച്ചു’ വിവാഹജീവിതത്തിൽ കല്ലുകടികളുണ്ട് ആദിത്യൻ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണ് അവരുമായി ഒന്നിച്ചാണ് താമസം എന്നാൽ ആദിത്യൻ ഇതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിൽ കൂടിയും അതെല്ലാം കാറ്റിൽപറത്തി അംബിക ദേവി സോഷ്യൽ മീഡിയ വഴി വമ്പൻ തുറന്നുപറച്ചിലുകൾ നടത്തി

  പരാജയം മുമ്പിൽ കണ്ട ആദിത്യൻ ജയൻ പിന്നെ ജീവിതം തന്നെ വേണോഎന്ന് ഒരിക്കൽക്കൂടി ചിന്തിച്ചു എന്നാൽ ഇപ്പോൾ വിവാഹ മോചന കേസ് കോടതിയിൽ നടക്കുന്നു ഞെട്ടിക്കുന്ന അല്ലെങ്കിൽ അമ്പിളി ദേവിക്ക് എതിരെയുള്ള നിരവധി തെളിവുകളാണ് ആദിത്യൻ ജയൻ നിരത്തിയത് വിവാഹത്തിന് സ്ത്രീധനമായി ആദിത്യൻ ജയൻ വാങ്ങിയത് നൂറു പവൻ ആയിരുന്നു എന്നാണ് അമ്പിളിദേവി കോടതിയിൽ പറഞ്ഞത് കോടതിവിധി അമ്പിളിദേവിക്ക് എതിരെ ആയിരുന്നു ഒരു സ്ത്രീക്കെതിരെ കോടതി വരുന്നത് ആദ്യമെന്നാണന്നാണ് എല്ലാവരുടെയും അദിപ്രായം

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry