വിവാഹം കഴിക്കാതിരിക്കുന്ന എന്നുള്ളത് എന്റെ ഇഷ്ടം, ഈ സമൂഹം പറയുന്നത് ഞാൻ ചെയ്യില്ല…

  വിവാഹം കഴിക്കാതിരിക്കുന്ന എന്നുള്ളത് എന്റെ ഇഷ്ടം, ഈ സമൂഹം പറയുന്നത് ഞാൻ ചെയ്യില്ല…

  വിവാഹം കഴിക്കാതിരിക്കുക എന്നുള്ളത് എന്റെ ഇഷ്ടം ഈ സമൂഹം പറയുന്നത് ഞാൻ ചെയ്യില്ല ചന്ദ്രാ ലക്ഷ്മൺ വ്യത്യസ്തമായ ശൈലിയിയൂടെ മലയാളി പ്രേക്ഷകർ മനസ്സിൽ ഇടം നേടിയ താരമാണ് ചന്ദ്രാ ലക്ഷ്മൺ

  പൃഥ്വിയുടെ നായകിയായിട്ടായിരുന്നു ആദ്യം താരം പ്രേക്ഷകർ മുന്നിലെത്തിയത് സ്വന്തം എന്ന സീരിയലിലെ സാന്താ നെല്ലിക്കടൻ അവതരിപ്പിച്ച കൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്

  സ്വന്തം മേഘം കോലങ്കൾ കാതലി കൽ നേരമില്ലേൽ തുടങ്ങിയ സീരിയലുകൾ എല്ലാം ചന്ദ്രാ ലക്ഷ്മണി ന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടു വില്ലത്തി ആയിട്ടാണ് താരം സ്ക്രീനിൽ നിറഞ്ഞ തെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്

  ഇടക്ക് ഇടവേളയെടുത്തെ ങ്കിലും ഇപ്പോൾ താരം മടങ്ങിയെത്തിയിട്ടുണ്ട് ഇപ്പോളിതാ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം വാക്കുകളിങ്ങനെ പിന്നെ ഈ സമൂഹം പറയുന്നത് അനുസരിച്ച് ഞാൻ എല്ലാം ചെയ്യണമെ ന്ന് വിചാരിച്ചാൽ അത് ചെയ്യത്തൊന്നുമില്ല അത് കുറെ പേർക്ക് പ്രഷറുണ്ട് പക്ഷേ ഞാൻ അതിനെക്കുറിച്ച് വ്യാകുലപ്പെടാറില്ല എന്നും നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് കല്യാണത്തെക്കുറിച്ച് നേരിടുന്നു എന്ന് പറയുന്നില്ല

  അവർ ചോദിക്കുന്നത് അവരുടെ പ്രശ്നം ഞാൻ മറുപടി പറയാത്തത് എന്റെ ചായ്‌സ് അപ്പോൾ എന്റെ സന്തോഷകരമായ സ്ഥലത്ത് ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും സീരിയലിലും നടി വേഷമിട്ടിരുന്നു ചക്രം കല്യാണക്കുറിമാണം ബോയ്ഫ്രണ്ട് താരാദാസ്കാക്കി ഉൾപ്പെടെ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry