അതീവ ഗ്ലാമർ ലുക്കിൽ ബിഗിൽ സിനിമയിലെ നടി ഇന്ദുജ..

  അതീവ ഗ്ലാമർ ലുക്കിൽ ബിഗിൽ സിനിമയിലെ നടി ഇന്ദുജ..

  ദളപതി വിജയ് തകർത്തഭിനയിച്ച ബിഗിൽ എന്ന സിനിമയിലൂടെ തമിഴ് മലയാള സിനിമ പ്രേമികൾ കിടയിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് ഇന്ദുജ രവീന്ദ്രൻ.

  വളരെ മികച്ച അഭിനയം കാഴ്ചവച്ച താരത്തിന് ഒരുപാട് പ്രമുഖരുടെ ആശംസ ലഭിച്ചു മായതാമാൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് തുടക്കംകുറിക്കുന്നത് ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിങ് വിദ്യാർഥികൂടിയായ താരം അഭിനയത്തിൽ മാത്രമല്ല തന്റെ പഠനത്തിൽ നല്ല മിടുക്ക് കാണിച്ചിരുന്നു.

  പഠനത്തിനിടയിൽ തന്നെ മോഡലായി ഒരുപാട് പരസ്യങ്ങളിൽ അഭിനയ ത്രിയായി ഇന്ദുജ തിളങ്ങിയിരുന്നു അങ്ങനെ ഒരു ഓഡിഷൻ വഴിയാണ് താരത്തിന് മായതാമാൻ എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്.

  സിനിമയിൽ വൈഭവ യുടെ അനുജത്തിയുടെ കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത് ചുരുക്കം ചില സിനിമകളിൽ മാത്രമെ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ നടിക്ക് സാധിച്ചിരുന്നു ബിഗിൽ അടക്കം സൂപ്പർഡ്യൂപ്പ് മാഗ മുനി തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

  സോഷ്യൽ മീഡിയയിൽ ഏ റെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കുവേണ്ടി നടി പങ്കുവെക്കാറുണ്ട് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത് ഇന്ദുജ യുടെ പുതിയ ചിത്രങ്ങളാണ്.

  കറുപ്പും വെള്ളയുമടങ്ങിയ സാരിയിലാണ് ഇത്തവണ പ്രേക്ഷകരുടെ മനംകവർന്നിരിക്കുന്നത് വളരെ മികച്ച അഭിപ്രായങ്ങളാണ് കാണികളിൽ നിന്നും ലഭിക്കുന്നത്.

  മാറ്റ് ചിത്രങ്ങൾ കാണാം

  Leave a Reply

  Your email address will not be published.

  error: Content is protected !! Sorry